Kerala PSC Previous Years Question Paper & Answer

Title : POLICE CONSTABLE DRIVER ARMED POLICE BATTALION POLICE
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POLICE CONSTABLE DRIVER ARMED POLICE BATTALION POLICE' And exam conducted in the year 2018-M. And Question paper code was '074/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16


Excerpt of Question Code: 074/2018-M

30.

31,

32,

33.

34,

35,

36,

37.

38,

39.

40,

ധന ബില്‍ ആദ്യം അവതരിപ്പിക്കുന്നത്‌ എവിടെയാണ്‌ ?

(ಗ) രാജ്യസഭയില്‍ (8) നിയമ സഭയില്‍

(೧೮) മന്ത്രിസഭാ യോഗത്തില്‍ (യ) ലോക സഭയില്‍
ഇന്ത്യയിലാദ്യമായി പേപ്പർ കറന്‍സി കൊണ്ടുവന്നത്‌

(4) പോര്‍ച്ചുഗീസുകാര്‍ (൫) ഫ്രഞ്ചുകാര്‍

(0 ബ്രിട്ടിഷുകാര്‍ യ) ഡച്ചുകാര്‍
എല്‍.ഐ.സി. യുടെ ആസ്ഥാനം

(ക) ബാംഗ്ലൂര്‍ (൫) മുംബൈ

(09 കൊല്‍ക്കത്ത (2) ഡല്‍ഫി
ക്ഷീര സഹകരണ സംലത്തിന്‌ പേര്‌ കേട്ട സംസ്ഥാനം

(4) ബീഹാര്‍ (1) ചഞ്ചാബ്‌

(0) തമിഴ്‌നാട്‌ യ) ഗുജറാത്ത്‌

ദേശീയ തലത്തില്‍ അഴിമതി തടയുന്നതിന്‌ രൂപം നല്ലിയ സ്ഥാപനം
(ಹ) ലോക്പാൽ (8) ലോകായുക്ത
(0) കുടുംബ കോടതി യ) ലോകസേന

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒന്നാമത്തെ അദ്ധ്യക്ഷന്‍

(ക) കെ. കൃഷ്ണ അയ്യര്‍ (8) ജസ്റ്റീസ്‌ രംഗനാഥ മിശ്ര
(9) ജസ്റ്റീസ്‌ വെങ്കിടാപതി യ) ജസ്റ്റീസ്‌ ച്രകപാണി
ഇന്ത്യന്‍ ഭരണഘടനയുടെ ശില്ലി
(ಹ) സി.രാജഗോപാലാചാരി (8) ജവഹര്‍ലാല്‍ നെഹ്റു
(2) ഡോ.ബി.ആര്‍ അംബേദ്കര്‍ (യ) ഡോ. സി. രാധാകൃഷ്ണന്‍
ഇന്ത്യന്‍ ദേശീയ പതാകയിലെ ആരക്കാലുകളെത്രെ ?
(ಹ) 24 (8) 26
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സമയം ഗ്രീനിച്ച്‌ സമയത്തെക്കാള്‍ എത്ര മണിക്കൂര്‍ മുന്നിലാണ്‌ ?
(ಹ) 4% (8) 5%
© 4 ® 3
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജലസേചന സകര്യമുള്ള സംസ്ഥാനം
(¢) കേരളം (1൫) ആസാം
(0) അരുണാചല്‍ പ്രദേശ്‌ (7) പഞ്ചാബ്‌

ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
(4) സിന്ധുനദി (8) നര്‍മ്മദാ നദി
(C) ദാമോദര്‍ നദി (7) ഗംഗനദി

074/2018-M 6

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

POLICE CONSTABLE DRIVER ARMED POLICE BATTALION POLICE : Video