Kerala PSC Previous Years Question Paper & Answer

Title : BOAT DECKMAN EXCISE MALAYALAM
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT DECKMAN EXCISE MALAYALAM' And exam conducted in the year 2017-M. And Question paper code was '150/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16


Excerpt of Question Code: 150/2017-M

O ‏ا‎ 150/2017-M

93.

95,

96.

97.

98.

99.

100.

വള്ളം പണി തുടങ്ങുന്നതിന്‌ ആദ്യമായി ഇടുന്ന തടി ഏത്‌ ?
ಯ) ഉത്തരം 8) ഗിലാനി 0) വാര്‍ക്ക 15) ഏരാവ്‌

ഒരു ചെറിയ റോപ്പ്‌ വലിയ റോപ്പിൽ കെട്ടുന്നതിൽ ഏത്‌ ഹിറ്റ്ച്ച്‌ ഉപയോഗിക്കുന്നു ?

2) റ്റംബർ விந்தி 8) മിഡ്ഷിപ്മാൻ ഫിറ്റ്ച്ച്‌
൫) ബ്ലാക്ക്‌ വാൾ ഫിറ്റ്ച്ച്‌ 15) ക്ലോവ്‌ ഫിറ്റ്ച്ച്‌

എഞ്ചിനില്‍ ഉല്ലാദിപ്പിക്കുന്ന ശക്തി ഉപയോഗ്പ്രദമാക്കി വാഹനത്തെ ചലിക്കുന്ന
ഉപകരണം

2) പങ്കകള്‍ 8) ௩௦௦26
C) റഡർ D) മുകളിൽ പറഞ്ഞവ മൂന്നും

പെട്രോള്‍ എഞ്ചിനിൽ ഇന്ധനത്തെ കത്തിക്കുവാന്‍ ഉപയോഗിക്കുന്ന ഭാഗം ?
ക) സ്പാര്‍ക്ക്‌ പ്ലഗ്‌ 18) കാര്‍ബുറ്റേർ
C) ஐவ कतित 15) എയര്‍ ഫിൽറ്റർ

ഒരു വ്യക്തിക്കു മാത്രം ഉപയോഗിക്കാവുന്ന ഒരു ജീവൻ രക്ഷാ ഉപകരണം ?
ക) ബോയന്റ്‌ അപ്പാരറ്റസ്‌ 18) ലൈഫ്‌ റാഫ്റ്റ്‌
൭) ലൈഫ്‌ ജാക്കറ്റ്‌ 15) ലൈഫ്‌ ബോട്ട്‌

അപകടത്തിൽ പരിക്കേറ്റ വ്യക്തി അറിയപ്പെടുന്നത്‌
ക) കാഷ്വാലിറ്റി 18) അറ്റന്‍ഡര്‍
©) ഫസ്റ്റ്‌ എയിഡര്‍ 15) രോഗി

ബോട്ടുകള്‍ പണിയുവാന്‍ ഉപയോഗിക്കുന്ന തടി ഏത്‌ ?
2) മാവ്‌ 18) ആഞ്ഞിലി
മ) പ്ലാവ്‌ 7) കരിംതകര

തീ കത്തുന്നതിന്‌ അനുകൂലമല്ലാത്ത ഘടകം
2) ഇന്ധനം 8) ഓക്സിജന്‍
0 ചൂട്‌ D) വെള്ളം

-15-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BOAT DECKMAN EXCISE MALAYALAM : Video