Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT DECKMAN EXCISE MALAYALAM' And exam conducted in the year 2017-M. And Question paper code was '150/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
150/2017-M O
85,
87.
90.
91.
92.
ബോട്ടിന്റെ ഇടതുവശത്ത് (പോര്‍ട്ട) എന്ത് കളറിലുള്ള ലൈറ്റാണ് പ്രദര്‍ശിപ്പിക്കുന്നത് ?
ക) ചുവപ്പ് 8) വെള്ള 0) മഞ്ഞ ப) ஸிவ
ഫ്യുവല്‍ ഇന്‍ജക്ഷന്‍ പമ്പിന്റെ ധര്‍മ്മം എന്ത് ?
ക) ടാങ്കില്‍ നിന്നും ഫ്യുവൽ വലിച്ചെടുക്കുന്നതിന്
8) നിശ്ചിത അളവില്‍ ഫ്യുവൽ യഥാര്‍ത്ഥ സമയത്ത് ഇന്‍ജക്ടറിലേക്ക് സപ്ലൈ ചെയ്യുക
൫) ക്യാം ഷാഫ്റ്റിനെ കറക്കുക
D) മുകളിൽ പറഞ്ഞവ മൂന്നും
ബോട്ടിൽ വെള്ളം കയറിയാല്‍ എന്ത് ചെയ്യും ?
ക) പ്രവര്‍ത്തനക്ഷമതയുള്ള പമ്പ് ഉപയോഗിച്ച് വെള്ളം പുറത്ത് കളയുക
18) ബോട്ടിൽ നിന്നും എത്രയും പെട്ടെന്ന് വെള്ളത്തിൽ ചാടി രക്ഷപ്പെടുക
C) എത്രയും വേഗം കരയിലേക്ക് ഇടിച്ചു കയറ്റുക
15) യാത്രക്കാരെല്ലാം വെള്ളം കയറാത്ത ഒരു ഭാഗത്തേക്ക് നീക്കി നിർത്തുക
എഞ്ചിനുള്ളില്‍ ഇന്ധനങ്ങളെ വായുവുമായി സംയോജിപ്പിച്ച് കത്തിക്കുന്ന ഭാഗം ?
ಡಿ) ജ്വലന അറ 8) പിസ്റ്റൺ 0) വാല്‍വ് 0) ഷാഫ്റ്റ്
ബഹിര്‍ദഹന എഞ്ചിനുകള്‍ക്ക് ഒരു ഉദാഹരണമാണ്
2) ഡീസല്‍ എഞ്ചിൻ 18) ആവി എഞ്ചിൻ
0) പെട്രോള്‍ എഞ്ചിൻ 15) ഇല്രക്ടിക് എഞ്ചിന്‍
ജലവാഹനങ്ങള്‍ തമ്മിലും, കരയുമായും ആശയ വിനിമയം നടത്തുന്നതിന്
ഉപയോഗിക്കുന്ന ഉപകരണം ?
2) വി. എച്ച്. എഫ്. 18) സാര്‍ട്ട്
€9) ഇപ്പിറബ്ബ് 15) ലൈഫ് റാഫ്റ്റ്
കേരള മുഖ്യമന്ത്രി ആരാണ് ?
ക) ഇ. കെ. നായനാര്‍ 8) പിണറായി വിജയൻ
C) എ. കെ. ആന്റണി ப) അച്യുതാനന്ദന്‍
കെട്ടുവള്ളം അല്ലാത്ത വള്ളങ്ങള്‍ക്ക് പലക (തടി) ഉറപ്പിക്കുന്ന ആണി ഏത് ?
2) അലുമിനിയം ആണി 8) ചെമ്പാണി
0) ഇരുമ്പാണി D) പിച്ചള ആണി
-14-