Kerala PSC Previous Years Question Paper & Answer

Title : BOAT DECKMAN EXCISE MALAYALAM
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT DECKMAN EXCISE MALAYALAM' And exam conducted in the year 2017-M. And Question paper code was '150/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16


Excerpt of Question Code: 150/2017-M

O ‏ا‎ 150/2017-M

79.

80.

81.

ഒരു എഞ്ചിനില്‍ കണക്ടിങ്ങ്‌ റോഡ്‌ ഏതെല്ലാം ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു ?
2) ക്യാം ഷാഫ്റ്റ്‌ - പിസ്റ്റൺ

8) ഫ്ളൈ വീൽ - പിസ്റ്റൺ

0) ക്രാങ്ക്‌ ഷാഫ്റ്റ്‌ - പിസ്റ്റൺ

0) ക്യാം ഷാഫ്റ്റ്‌ - ക്രാങ്ക്‌ ഷാഫ്റ്റ്‌

എഞ്ചിന്‍ കറങ്ങുന്നു എന്നാല്‍ സ്റ്റാർട്ടാകുന്നില്ല

ക) ഫ്യൂവല്‍ എഞ്ചിനുള്ളിൽ എത്തുന്നില്ല

18) ടൈമിംഗ്‌ മാറിയതു കാരണം

0) വായു മര്‍ദ്ദം കുറവായതു കാരണം

D) മുകളിൽ പറഞ്ഞവ എല്ലാം

ആള്‍ട്ടർന്റ്റേറിന്റെ ഉപയോഗം എന്ത്‌ ?

ಡಿ) എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിന്‌

8) ബാറ്ററിയില്‍ നിന്നും കറന്റ്‌ എഞ്ചിനിലേക്ക്‌ നല്‍കുന്നതിന്‌
C) ബാറ്ററി ചാര്‍ജ്ജ്‌ ചെയ്യുന്നതിന്‌

0) ടൈമിംഗ്‌ ബൽറ്റ്‌ കറക്കുന്നതിന്‌

ബോട്ടുകളെയോ കപ്പലുകളെയോ താല്‍ക്കാലികമായി ഉറപ്പിച്ചു നിര്‍ത്താന്‍
ഉപയോഗിക്കുന്ന ഉപകരണം ?

2) ആങ്കർ 8) ഫെന്റർ

0) കേബിള്‍ 2) വിന്റ്‌ലാസ്സ്‌

കയറിന്റെ അറ്റം അഴിഞ്ഞു പോകാതെ നിലനിര്‍ത്തുന്നതിന്‌ ഏത്‌ ഉപയോഗിക്കുന്നു ۶
ക) വിപ്പിങ്ങ്‌ 18) ഫണല്‍

C) விஸ்கி ப) வில்வ

എഞ്ചിന്റെ വെള്ളത്തിന്റെ താപനില കൂടുവാൻ കാരണമെന്ത്‌ ?

ക) എഞ്ചിന്റെ വേഗത വളരെ കൂടുതലാണ്‌
8) എയര്‍ ഫിൽറ്റർ അടഞ്ഞു പോയത്‌ കാരണം
0) എഞ്ചിന്റെ വേഗത കുറഞ്ഞു പോയതു കാരണം
12) വാട്ടർ പമ്പ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല
13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

BOAT DECKMAN EXCISE MALAYALAM : Video