Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT DECKMAN EXCISE MALAYALAM' And exam conducted in the year 2017-M. And Question paper code was '150/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
O ا 150/2017-M
61.
62.
63.
65.
66.
67.
68.
69.
ബോട്ടിന്റെ ഗതി നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
2) ജി.പി.എസ്സ്. 8) റഡർ €9) ഇപ്പിറബ്ബ് ப) സോണാർ
Caulking ന് ശേഷം അതിന്റെ പുറത്തിടുന്ന കോമ്പൌണ്ട് ഏത് ?
2) ബി.എം. സീല്‍ 8) Rubbery Solution
0) കട്ടിച്ചായം (ലബം൦) 0) ബാറ്ററി കോമ്പരണ്ട്
ഫോര്‍ സ്ര്ലോക്ക് എഞ്ചിനില്‍ എത്രതരം വാൽവുകൾ ഉണ്ടായിരിക്കും ?
2) ഇന്ല്റ്റ് വാൽവ് / എക്സോസ്റ്റ് വാൽവ്
8) ഇന്‍ലറ്റ് വാൽവ് മാത്രം
C) ഇന്ല്റ്റ് പോര്‍ട്ട/ എക്സോസ്റ്റ് പോര്‍ട്ട്
15) എക്സോസ്റ്റ് വാൽവ് മാത്രം
ജലവാഹനത്തിന്റെ പുറം ചട്ടയ്ക്ക് പറയുന്ന പേര് ?
ಡಿ) ഡ്രാഫ്റ്റ് 8) ഫ്രീ ബോര്‍ഡ് 0) ഹൾ 15) ഡെക്ക്
ഒരു ഫോര്‍ സ്ര്രോക്ക് എഞ്ചിനിൽ വാൽവ് ഓപ്പറേറ്റ് ചെയ്യുന്നത് എന്തിന്റെ
സഹായത്തോടെയാണ് ?
ಡಿ) ക്രാങ്ക് ഷാഫ്റ്റ് 8) പിസ്റ്റൺ 0) പമ്പ് 15) ക്യാം ഷാഫ്റ്റ്
ഒരു ജലവാഹനത്തിന്റെ നട്ടെല്ലാണ്
2) വീല്‍ ഹൌസ് 8) എഞ്ചിൻ റൂം 0) ಖಿಣಿ 0) ഡ്രസ്സിംഗ് റൂം
ബില്ജ്ജ് പമ്പ് വെള്ളം വലിക്കുന്നില്ല, കാരണം ?
ക) പമ്പിന്റെ ഫിൽറ്റർ അടഞ്ഞതു കാരണം
8) പമ്പിന്റെ ക്ലിയറന്‍സ് കൂടിയത് കാരണം
0) മോട്ടോറിന്റെ വേഗത കുറഞ്ഞതു കാരണം
D) മുകളിൽ പറഞ്ഞവ എല്ലാം
ഗിയര്‍ ഓയിലിന്റെ താപനില വര്‍ദ്ധിക്കുന്നു. കാരണം ?
ക) എഞ്ചിന്റെ വേഗത കൂടുതലായതു കാരണം
8) കൂച്ച് പ്ലേറ്റ് തെന്നിപ്പോയതു കാരണം
©) ഓയില്‍ കൂളർ അടഞ്ഞതു കാരണം
D) എഞ്ചിനില്‍ ഓയില്‍ ഇല്ലാത്തതു കാരണം
ഓയിലിന് തീ പിടിക്കുമ്പോള്‍ എന്ത് ടൈപ്പ് ഫയർ എക്സ്റ്റിങ്യൂഷറാണ് തീ
കെടുത്തുവാന്‍ ഉപയോഗിക്കുന്നത് ?
2) ഡ്രൈകെമിക്കല്‍ പനഡർ 18) സോഡാ ആസിഡ് ടൈപ്പ്
0) വെള്ളം ಔ) ഫോം ടൈപ്പ്
-11-