Kerala PSC Previous Years Question Paper & Answer

Title : Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT ' And exam conducted in the year 2022. And Question paper code was '017/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 13
Excerpt of Question Code: 017/2022

017/22-M

- ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തില്‍ തെറ്റായ പ്രസ്താവനകള്‍ ഏവ ?

1) 1950-ല്‍ ഒന്നാം പദ്ധതി ആരംഭിച്ചു.
2) ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷന്‍ ഗുൽസാരിലാൽ നന്ദ ആയിരുന്നു,
3) ലക്ഷ്യം കാര്‍ഷിക പുരോഗതി.

4) സോവിയറ്റ്‌ യൂണിയന്റെ സഹായത്തോടെ ഇന്ത്യയില്‍ ഉരുക്ക്‌ നിര്‍മ്മാണ ശാലകള്‍
ആരംഭിച്ചു.

A) 3 8) 2,4 ©) 1,4 0.12
. 5508051198 നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം.
A) 141 B) 143 C) 145 D) 142
. 1571 മുതല്‍ 1585 വരെ മുഗളന്മാരുടെ തലസ്ഥാനം.
A) ആഗ്ര 8) ഫത്തേപ്പൂര്‍ സിക്രി
0) ലാഹോര്‍ D) ഡല്‍ഹി
+ “പെറ്റീഷന്‍ ഓഫ്‌ റൈറ്റ്സ്‌ ' ഏത്‌ വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ്‌ ?
A) ഫ്രഞ്ച്‌ விய வ௦ 8) ചൈനീസ്‌ വിപ്പവം
©) അമേരിക്കന്‍ സ്വാതന്ത്ര്യ സമരം ൧) ഇംഗ്ലണ്ടിലെ മഹത്തായ വിപ്പവം

സ്വാതന്ത്്യാനന്തരം ഇന്ത്യയില്‍ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം.

A) 564 B) 565 0) 566 D) 567

. “ഭാരതമെന്ന പേര്‍ കേട്ടാല്‍

അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ

തിളക്കണം ചോര നമൂക്ക്‌ ഞരമ്പുകളില്‍” - ഈ വരികള്‍ വള്ളത്തോളിന്റെ ഏതു
കവിതയില്‍ നിന്നും എടുത്തിട്ടുള്ളതാണ്‌ ?

൧) ചിത്രയോഗം 8) ബധിരവിലാപം
©) ദിവാസ്വപ്യം 0) എന്റെ ഗുരുനാഥന്‍
ഭൂപടങ്ങളില്‍ കൃഷിസ്ഥലങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറം.
A) വെളുപ്പ്‌ 8) മഞ്ഞ ©) പച്ച D) ചെമപ്പ്‌
~ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത [414/ - "ഏത്‌ നദിയിലാണ്‌ സ്ഥിതി
ചെയ്യുന്നത്‌ ?
൧) ഗംഗ 8) ബ്രഹ്മപുത്ര 0) സിന്ധു D) ഗോദാവരി

+ പുന:സ്ഥാപിക്കാന്‍ ശേഷിയുള്ളതുംചെലവ്കുറഞ്ഞതുംപരിസ്ഥിതി സൌഹാര്‍ദ്ദവുമായ

ഈര്‍ജ്ജ സ്രോതസാണ്‌
A) കല്‍ക്കരി 8) പെട്രോളിയം
C) പ്രകൃതി വാതകം 0) സൌരോര്‍ജ്ജം

37

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT : Video