Kerala PSC Previous Years Question Paper & Answer

Title : Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT ' And exam conducted in the year 2022. And Question paper code was '017/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 13
Excerpt of Question Code: 017/2022

$reg பணை

= அதி

36.

37.

38.

39.

017/22-M

. മള്‍ട്ടിമോഡല്‍ ബ്രയിന്‍ ഇമാജിംഗ്‌ ഡാറ്റാ ആന്റ്‌ അനലിറ്റിക്സ്‌ വികസിപ്പിച്ചെടുത്ത

ലോകത്തിലെ ആദ്യരാജ്യം.

A) ബ്രസീല്‍ 8) ഇന്ത്യ
C) ചൈന D) അമേരിക്ക
| ഉം Il ഉം ലിസ്റ്റിലെ പേരുകള്‍ ചേരുംപടി ചേര്‍ത്ത്‌ ശരിയായ ഉത്തരം
കണ്ടെത്തുക.
ലിസ്റ്റ്‌ - ١ ലിസ്റ്റ്‌ - ||

(രോഗങ്ങള്‍) (രോഗകാരികള്‍)
a) പകര്‍ച്ചപ്പനി 1) ട്രിപോണിമ പാല്ലിഡം
0) വസൂരി 2) മംമ്സ്‌ വൈറസ്‌
0) മുണ്ടിനീര്‌ 3) വേരിയോള വൈറസ്‌
6) സിഫിലിസ്‌ 4) ഇന്‍ഫ്ളുവന്‍സാ വൈറസ്‌
A) 8-3, 0-1, 0-2, 6-4 8) 8-4, 0-3, ०-2, 6-1
C)'a-4,b-2,c-1,d-3 0) a-3,b-4,c-2,d-1

കേരളാ സാമൂഹ്യസ്ധുരക്ഷാമിഷന്‍ കൂട്ടികള്‍ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍
തിരഞ്ഞെടുക്കുക.

1) സ്നേഹപൂര്‍വ്വം

2) സ്നേഹസ്സര്‍ശം

3) സ്നേഹസാന്ത്വനം

A) 1 ഉം 2 ഉം മാത്രം 8) 2 ഉം 3 ഉം മാത്രം
©) 1 ഉം 3 ഉം മാത്രം 0) 1, 2, 3 ഇവജെല്ലാം

2020-2021 വര്‍ഷത്തിലെ “അനീമിയ മുക്ത്ഭാരത്‌ ” ഇന്റക്‌സില്‍ ഒന്നാമതെത്തിയ
സംസ്ഥാനം.

A) മധ്യപ്രദേശ്‌ 8) ഒഡിഷ
C) കേരളം D) ഹിമാചല്‍ പ്രദേശ്‌

ഒരു വസ്തുവിന്റെ നീളത്തിന്റെ യഥാര്‍ത്ഥ അളവ്‌ 5.75 cm ആണ്‌. ഒരാള്‍ രണ്ട്‌ വ്യത്യസ്ത
അളവുപകരണങ്ങള്‍ ഉപയോഗിച്ച്‌ അളന്നപ്പോള്‍ കിട്ടിയ അളവുകള്‍ യഥാക്രമം
5.6 cm go 5.55 cm ആണ്‌. ഏത്‌ അളവിനാണ്‌ കൂടുതല്‍ ரூ (Precision) ?

A) 5.6 cm 8) 5.55 cm

©) രണ്ട്‌ അളവുകളും സൂക്ഷ്മമാണ്‌ D) ഇവയൊന്നുമല്ല

താഴെ തന്നിരിക്കുന്നവയില്‍ നീളത്തിന്റെ യൂണിറ്റ്‌ അല്ലാത്തത്‌ ഏത്‌ ?

A) പാര്‍സെക്‌ 8) പ്രകാശവര്‍ഷം

©) ചന്ദ്രശേഖര്‍ പരിധി 0) അസ്ര്രോണമിക്കല്‍ യൂണിറ്റ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT : Video