Kerala PSC Previous Years Question Paper & Answer

Title : Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT ' And exam conducted in the year 2022. And Question paper code was '017/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 13
Excerpt of Question Code: 017/2022

017/22-M

95. പോക്സോ നിയമപ്രകാരം ലൈംഗീക ചിന്തയോടെ ഒരു കുട്ടിയുടെ ശരീരഭാഗങ്ങളില്‍
സര്‍ശിക്കുക വഴി ലൈംഗീകാതിക്രമ ചെയ്യുന്ന വ്യക്തിക്ക്‌ ലഭിക്കാവുന്ന കുറഞ്ഞ

മൂന്ന്‌ വര്‍ഷ തടവ്‌ 8) അഞ്ച്‌ വര്‍ഷ തടവ്‌

ഴ്‌ വര്‍ഷ തടവ്‌ D) പത്ത്‌ വര്‍ഷ തടവ്‌

സോ ആക്റ്റ്‌ പ്രകാരം ഒരു മുതിര്‍ന്ന വ്യക്തിയെ അവമാനപ്പെടുത്തണമെന്ന
ദ്ദേശത്തോടെ അയാള്‍ ഏതെങ്കിലും.കുട്ടിയോട്‌ ലൈംഗീകാതിക്രമം ചെയ്യന്ന

കള്ളപരാതി നല്‍കുന്നയാള്‍ക്ക്‌ ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത്‌ ?

| A) ഒരു വര്‍ഷ തടവ്‌ 8) മൂന്ന്‌ വര്‍ഷ തടവ്‌

6) ആറ്‌ മാസ തടവ്‌ 0) അഞ്ച്‌ വര്‍ഷ തടവ്‌

_ ഐ.ടി. ആക്റ്റ്‌ പ്രകാരം ഒരാളുടെ യൂസര്‍നേം, പാസ്വേഡ്‌ മുതലായവ

ചോര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന്‌ ലഭിക്കാവുന്ന പരമാവധി

ശിക്ഷയെന്ത്‌ 7

A) അഞ്ച്‌ വര്‍ഷത്തെ തടവ്‌ 8) മൂന്ന്‌ വര്‍ഷത്തെ തടവ്‌

©) ഒരു വര്‍ഷത്തെ തടവ്‌ 0) ഏഴ്‌ വര്‍ഷത്തെ തടവ്‌

. ഇലഷ്ര്രോണിക്ക്‌ രൂപത്തില്‍ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദര്‍ശിപ്പിക്കുകയും

പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക്‌ തുടര്‍ച്ചയായി കുറ്റക്കാരനാണെന്ന്‌

കാണുകയാണെങ്കില്‍ ഐ, ടി. ആക്റ്റ്‌ പ്രകാരം ലഭിക്കാവുന്ന പരമാവധി

ശിക്ഷയെന്ത്‌ ?

A) 3 വര്‍ഷ തടവും 10 ലക്ഷം പിഴയും 8) 5 വര്‍ഷ തടവും 5 ലക്ഷം പിഴയും

C) 7 വര്‍ഷ തടവും 5 ലക്ഷം പിഴയും D) 7 വര്‍ഷ തടവും 10 ലക്ഷം പിഴയും

റൈറ്റ്‌ ടു ഇന്‍ഫോര്‍മേഷന്‍ ആക്റ്റ്‌ 2005 പ്രകാരം മൂന്നാം കക്ഷിക്ക്‌ പബ്ലിക്ക്‌
ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരില്‍ നിന്ന്‌ ഏതെങ്കിലും വിവരത്തിന്റെയോ/
രേഖയെയോ സംബന്ധിച്ച്‌ നോട്ടീസ്‌ ലഭിച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസത്തിനകം
അദ്ദേഹത്തിന്‌ നിര്‍ദ്ദിഷ്ഠ വെളിപെടുത്തലിനെതിരെ പരാതി നല്‍കാം ۶

A) നോട്ടീസ്‌ ലഭിച്ച്‌ 15 ദിവസത്തിനകം 8) നോട്ടീസ്‌ ലഭിച്ച്‌ 10 ദിവസത്തിനകം
©) നോട്ടീസ്‌ ലഭിച്ച്‌ 5 ദിവസത്തിനകം D) നോട്ടീസ്‌ ലഭിച്ച്‌ 7 ദിവസത്തിനകം

. റൈറ്റ്‌ ടു ഇന്‍ഫോര്‍മേഷന്‍ ആക്റ്റ്‌ 2005 പ്രകാരം സംസ്ഥാന പബ്ലിക്ക്‌

ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ക്ക്‌ ചില സംഗതികളില്‍ പ്രാപ്യത നിരസിക്കാനുള്ള
അധികാരം നല്ലിയിരിക്കുന്ന വകുപ്പ്‌ ഏത്‌ ?

A) വകുപ്പ്‌ 7 8) വകുപ്പ്‌ 8 C) വകുപ്പ്‌ 10 0) വകുപ്പ്‌ 9

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable, Women Police Constable, Armed Police ASI etc-POLICE DEPARTMENT : Video