Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II)' And exam conducted in the year 2023. And Question paper code was '037/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
037/23 - ॥॥
11. താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.
i) ഉപ ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദ വലയത്തില്‍ നിന്ന് മധ്യരേഖാ താഴ്ന്ന മര്‍ദ്ദ വലയത്തി
ലേക്ക് വാണിജ്യവാതം വീശുന്നു.
ரி) കരയും കടല്‍ക്കാറ്റും വാണിജ്യവാതത്തിന് ഉദാഹരണങ്ങളാണ്.
11) വാണിജ്യവാതം ഒരേ ദിശയില്‍ സ്ഥിരമായി വീശുന്നു.
1൧) ധ്രുവപ്രദേശങ്ങളിലാണ് വാണിജ്യവാതം ഏറ്റവും നന്നായി വികസിക്കുന്നത്.
മുകളില്‍ സൂചിപ്പിച്ച പ്രസ്താവനകളില്‍ ഏതാണ് ശരി ?
4) (1) മാത്രം 8) () ഉം (1) ഉം മാത്രം
0) (ili) 0 (0൧ ഉം മാത്രം D) (i) ഉം (!!) ഉം മാത്രം
12. ലിസ്ത്ക് -- |, ലിസ്റ്റ് - ॥ എന്നിവ പൊരുത്തപ്പെടുത്തി താഴെ നല്‍കിയിരിക്കുന്ന കോഡുകള്‍
ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
ലിസ്റ്റ്--। ലിസ്റ്റ് ॥
അണക്കെട്ട് നദി
ഒ) പോത്തുണ്ടി i) കരമന
0) പെരിങ്ങല്‍ക്കുത്ത് ii) ചാലക്കുടി
0) ശെങ്കുളം ॥) ഭാരതപ്പുഴ
6) പേപ്പാറ iV) മുതിരപ്പുഴ
കോഡുകള്‍ :
A) a-iii, b—ii, c-iv,d-i 8) a-ii, b-i, c—iv, d-iii
C) a-iv, b-i, c-ii, d - iii D) a-ii, b-iv, c-iii, 9-1
13. ശരിയല്ലാത്ത പ്രസ്താവനകള്‍ തിരിച്ചറിയുക.
1) ആഗ്നേയ ശിലകള്‍ അഗ്നിപര്‍വ്വതത്തിന്റെ തരത്തിലാണ്, അതിനാല്‍ ഫോസിലുകളില്ല.
1) കരിങ്കല്ലും ബസാള്കട്ടും അഗ്നിശിലകളുടെ ഉദാഹരണങ്ങളാണ്.
॥) ഭൂമിയില്‍ രൂപപ്പെടുന്ന പ്രാഥമിക പാറകളാണ് ആഗ്നേയശിലകള്‍.
1൧) ആഗ്നേയശിലകള്‍ക്ക് പാളികളുള്ള ഘടനയുണ്ട്.
കോഡുകള്‍ :
4൧) (1 മാത്രം B) (i) ७० (५) 8०
C) (५४) ००७७० 0) ഇവയൊന്നുമല്ല
14. താഴെ കൊടുത്തിരിക്കുന്ന എത്ര ജോഡികള്‍ ശരിയായി പൊരു്തപ്പെടുന്നു ?
) ബനിഹാല്‍ - ജമ്മു & കാശ്മീര്‍
ii) ലിപുലേഖ് -- സിക്കിം
॥) റോഹ്താങ് -- ഹിമാചല്‍ പ്രദേശ്
४) ഷിപ്കിലാ - അരുണാചല്‍ പ്രദേശ്
A) ഒരു ജോഡി മാത്രം 8) രണ്ട് ജോഡി മാത്രം
൭) മൂന്ന് ജോഡി മാത്രം ൧) ജോഡി ഇല്ല