Kerala PSC Previous Years Question Paper & Answer

Title : Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II)
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II)' And exam conducted in the year 2023. And Question paper code was '037/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 24
Excerpt of Question Code: 037/2023

51.

52.

53.

54.

55.

56.

57.

58.

59.

60.

037/23 - ॥॥

മരിയ, ജോസഫില്‍ നിന്ന്‌ 5% വാര്‍ഷിക സംയുക്ത പലിശ നിരക്കില്‍ ₹ 16,000 കടം വാങ്ങി.
രണ്ട്‌ വര്‍ഷവും നാല്‌ മാസവും കഴിയുമ്പോള്‍ അവള്‍ക്ക്‌ എത്ര തുക തിരികെ നല്‍കേണ്ടി വരും ?

A) ₹ 17,640 8) ₹ 17,934 ©) र 18,228 ட) ₹ 17,943

ഒരു പ്രത്യേക കോഡ്‌ ഭാഷയില്‍ | < 13 ‏مع‎ ۱۸۱١۴ ಎ 45 ഉം ആണെങ്കില്‍, 1൧1 = ?
A) 37 B) 40 C) 43 D) 50

‎എന്നിവ പോസിറ്റിവ്‌ പൂര്‍ണ്ണസംഖ്യകളായിരിക്കട്ടെ, 0, 9, ॥ എന്നിവയെ 14 കൊണ്ട്‌‏ 7 ,و ,م
‎ഹരിക്കുമ്പോള്‍, ശിഷ്ടം യഥാക്രമം 5, 8, 9 ആയിരിക്കും. 20 * 30 - 3 നെ 14 കൊണ്ട്‌‏
‎ഹരിക്കുമ്പോള്‍ ശിഷ്ടം എന്തായിരിക്കും ?‏

‎A) 5 B) 6 ©) 0) 8

‎തയ്യല്‍ക്കാരായ എബ്രഹാമും ജോജുവും 400 ബാഗുകള്‍ തുന്നണം. ആദ്യ ദിവസം എബ്രഹാം
13 ബാഗുകളും ജോജു 18 ബാഗുകളും തുന്നുന്നു. പിന്നീടുള്ള എല്ലാ ദിവസവും, ഓരോരുത്തരും
തലേദിവസം തുന്നിയ ബാഗുകളുടെ എണ്ണത്തേക്കാള്‍ ഒരു ബാഗ്‌ കൂടുതല്‍ തുന്നുന്നു. അവരുടെ
ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എത്ര ദിവസമെടുക്കും ?









‎A) 8 B) 9 ௦) 10 0) 11
-1
1 1 1 _ 1)}1
जप + (ப ലഘൂകരിക്കുക.
2435 325
A) -1 B) 0 ©) 1 D) 2
1 1_1
31 -24-
ട്‌ മൂല്യം കണ്ടെത്തുക.
5ix 2 )-12
25771] 5
A) 1 8) -1 ௦) 2 D) -2

‎രണ്ട്‌ സംഖ്യകളുടെ ആകെത്തുക, വ്യത്യാസം, ഗുണനം എന്നിവ 5 : 1 : 30 എന്ന അനുപാതത്തി
ലാണ്‌. സംഖ്യകളുടെ ഗുണനം കണ്ടെത്തുക.

‎A) 300 B) 250 C) 200 D) 150

‎ഒരു ഗോളത്തിന്റെ വ്യാസം 30% വര്‍ദ്ധിപ്പിച്ചാല്‍ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ വര്‍ദ്ധനവ്‌ എത്രയാണ്‌ ?
A) 69% B) 81% C) 27% D) 169%
താഴെപ്പറയുന്ന ശ്രേണിയില്‍ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത്‌ എന്താണ്വരുന്നത്‌ ?
7, 25, 61,121, ?, 337
A) 140 B) 211 C) 165 D) 221

‎ഒരു ക്ലോക്കില്‍ 8 മണി 25 മിനിറ്റ്‌ ആകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിറ്റ്‌ സൂചിയും തമ്മി
ലുള്ള കോണിന്റെ അളവ്‌
4) 9712 B) 95° C) 105° ம) 10218

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II) : Video