Kerala PSC Previous Years Question Paper & Answer

Title : Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II)' And exam conducted in the year 2023. And Question paper code was '037/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 24
Excerpt of Question Code: 037/2023

37.

38.

39.

40.

41.

42.

43.

44.

45.

46.

47.

48.

49.

50.

037/23 - ॥॥

കൈകൊണ്ട്‌ വരച്ച ഒരു തരം തുണിത്തരമാണ്‌ കലംകാരി പെയിന്റിംഗ്‌, ഇന്ത്യയിലെ ഏത്‌
സംസ്ഥാനത്താണ്‌ ഇത്‌ നിര്‍മ്മിക്കുന്നത്‌ ?

൧) ആന്ധ്രാപ്രദേശ്‌ 8) മഹാരാഷ്ട്ര C) ബീഹാര്‍ ൧) കര്‍ണാടക
മലയാളത്തില്‍ ആദ്യമായി അച്ചടിച്ച മാസിക ഏതാണ്‌ ?

A) രാജ്യ സമാചാരം 8) ജ്ഞാന നിക്ഷേപം 0) കേരള പത്രിക ൧) വിദൂഷകന്‍
'ക്യൂ' എന്ന പദം ഏത്‌ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

൧) ഹോക്കി 8) ക്രിക്കറ്റ്‌ 0) ബോക്സിംഗ്‌ ൧) ബില്യാര്‍ഡ്‌സ്‌
ഇന്ത്യന്‍ മര്‍ച്ചന്റ്‌ നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റന്‍ ആരാണ്‌ ?

4) പുനിത അറോറ 8) രാധിക മേനോന്‍

C) മേരി പൂനെന്‍ D) വിജയലക്ഷ്മി രമണന്‍

വിവരങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടറിലെ ഏറ്റവും വേഗതയേറിയ മെമ്മറി താഴെപറയുന്നവയില്‍
ഏതാണ്‌ ?

4) രജിസ്റ്റര്‍ 8) കാഷെ

७) പ്രാഥമിക മെമ്മറി ൧) സെക്കന്‍ഡറി മെമ്മറി

ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ സേവനങ്ങള്‍ ആക്സസ്‌ ചെയ്യുന്നതിനുള്ള ഇന്റര്‍ഫേസ്‌ നല്‍കുന്നത്‌
ச) അസംബ്ലി നിര്‍ദ്ദേശങ്ങള്‍ B) API

C) ലൈബ്രറി ൧) സിസ്റ്റം കോളുകള്‍
IPv4 അഡ്രസ്സ്‌ ഒരു ബിറ്റ്‌ അഡ്രസ്സ്‌ ആണ്‌.
A) 16 B) 32 C) 64 D) 128

ഒരു കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റിലെ മറ്റ്‌ കമ്പ്യൂട്ടറുകളുമായി ആശയവിനിമയം നടത്തുന്നത്‌.
ഉപയോഗിച്ചാണ്‌.
A) IP B) TCP/IP C) HTTPS D) Web browser

ഇലക്ര്ോണിക്‌ രേഖകളുടെ നിയമപരമായ അംഗീകാരം 2000-ലെ ഐടി ആക്ടിന്റെ ഏത്‌
വിഭാഗമാണ്‌ കൈകാര്യം ചെയ്യുന്നത്‌ ?

A) Section 4 B) Section 17 C) Section 43 D) Section 66
താഴെപ്പറയുന്നവയില്‍ ബാക്ടീരിയ മൂലം ഉണ്ടാകാത്ത അസുഖം ഏതാണ്‌ ?

ಡಿ) കോളറ 8) മെനിഞ്ചൈറ്റിസ്‌

C) പോളിയോമെയിലൈറ്റിസ്‌ ൧) ക്ഷയരോഗം
ഇന്ത്യന്‍ സ്നേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്റെ ആസ്ഥാനം എവിടെ ആണ്‌ ?

4) ന്യൂ ഡെല്‍ഹി 8) തിരുവനന്തപുരം 0) ശ്രീഹരിക്കോട്ട ൧) ബാംഗ്ലൂര്‍
ഇന്ത്യയിലെ ആണവനിലയങ്ങളില്‍ നിന്ന്‌ എത്ര ശതമാനം വൈദ്യുതി വരുന്നു ?

A) 3% B) 5% C) 10% D) 12%
പശ്ചിമഘട്ടത്തിന്റെ വടക്കന്‍ ഭാഗം അറിയപ്പെടുന്നത്‌

A) അണ്ണാമലൈ റേഞ്ച്‌ 8) കര്‍ദ്ദമകം റേഞ്ച്‌

C) നീലഗിരി റേഞ്ച്‌ ൧) സഹ്യാദ്രി പർവ്വതനിര
അന്തരീക്ഷ ആര്‍ദ്രത അളക്കാന്‍ താഴെ പറയുന്ന ഉപകരണങ്ങളില്‍ ഏതാണ്‌ ഉപയോഗിക്കുന്നത്‌ ?

A) ഓക്ലാനോമീറ്റര്‍ 8) ഹൈഗ്രോമീറ്റര്‍

0) ഫോട്ടോമീറ്റര്‍ ൧) ഇവയില്‍ ഒന്നുമല്ല

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II) : Video