Kerala PSC Previous Years Question Paper & Answer

Title : Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II)' And exam conducted in the year 2023. And Question paper code was '037/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 24
Excerpt of Question Code: 037/2023

10.

037/23 - ॥॥

. പ്രാചീന മലയാളം എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ പേര്‌.

4) ശ്രീനാരായണ ഗുരു 8) പണ്ഡിറ്റ്‌ കറുപ്പന്‍
൭) ചട്ടമ്പി സ്വാമികള്‍ ൧) വാഗ്ഭടാനന്ദന്‍

കൊളച്ചല്‍ യുദ്ധം നടന്നത്‌ ആരൊക്കെ തമ്മിലാണ്‌ ?
A) മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും

8) ധര്‍മ്മരാജയും ഡച്ചുകാരും

൭) മാര്‍ത്താണ്ഡവര്‍മ്മയും പോര്‍ച്ചുഗീസുകാരും
൧) മാര്‍ത്താണ്ഡവര്‍മ്മയും ബ്രിട്ടീഷുകാരും

1921-ലെ ആദ്യത്തെ അഖില കേരള പ്രൊവിന്‍ഷ്യന്‍ സമ്മേളനം നടന്നത്‌ എവിടെയാണ്‌ ?
൧) മഞ്ചേരി 8) ഒറ്റപ്പാലം ഠ) പയ്യന്നൂര്‍ ൧) പാലക്കാട്‌

ആത്മീയ സഭ എന്ന സംഘടനയുടെ സ്ഥാപകന്‍.
൧) സ്വാമി വിവേകാനന്ദന്‍ 8) വീരസലിംഗം
൨) കേശബ്‌ ചന്ദ്ര സെന്‍ ൧) രാജാറാം മോഹന്‍ റോയ്‌

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേന്ദ്രത്തില്‍ ഒരു ദ്വിസഭ
നിയമനിര്‍മ്മാണത്തിന്‌ നല്‍കിയിട്ടുള്ളത്‌ ?

A) Act of 1919 B) Act of 1909 C) Act of 1892 D) Act of 1935

1920-ലെ 1൮0 സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌
സെഷന്‍ നടന്നത്‌ ?

A) കല്‍ക്കട്ട 8) നാഗ്പൂര്‍ ಅ) അലഹബാദ്‌ ൧) മദ്രാസ്‌

ചൈനയില്‍ ചരിത്രപരമായ ലോംഗ്‌ മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയത്‌ ആരാണ്‌ ?
൧) ചിയാങ്‌ കൈ ഷെക്ക്‌ 8) സണ്‍ യാത്‌ സെന്‍
൭) മാവോ സെതുങ് ൧) യുവാന്‍ ഷികായ്‌

താഴെ തന്നിരിക്കുന്നവയില്‍ 40 യുടെ ഓദ്യോഗിക ഭാഷയല്ലാത്തത്‌ ഏത്‌ ?
^) ജര്‍മ്മന്‍ 8) ഇംഗ്ലീഷ്‌ C) അറബിക്‌ ൧) ഫ്രഞ്ച്‌

നമീബിയന്‍ ചീറ്റകളെ അടുത്തിടെ താമസിപ്പിക്കുവാന്‍ കൊണ്ടു വന്ന ദേശീയ ഉദ്യാനം.
൧) ഗിര്‍ 8) കാസിരംഗ C) കന്‍ഹ 0) കുനോ

ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?
൧) ടി. പത്മനാഭന്‍ 8) കെ. ആര്‍. മീര
൭) എം. ടി. വാസുദേവന്‍ നായര്‍ ൧) സച്ചിദാനന്ദന്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage II) : Video