Kerala PSC Previous Years Question Paper & Answer

Title : Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '076/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 32
Excerpt of Question Code: 076/2023

14.

15.

16.

17.

076/23 -M

29-12-2022 മുതല്‍ പ്രാബല്യത്തിലുള്ള ദ റെഗുലേഷന്‍ അനുസരിച്ച്‌, കേരളത്തില്‍,

താഴെപ്പറയുന്ന വിഭാഗങ്ങള്‍ക്ക്‌ കീഴിലുള്ള വ്യക്തികള്‍ ദ ഭരണത്തിന്‍ കീഴില്‍ രജിന്രരേഷന്‍

എടുക്കേണ്ടതില്ല.

1. ചരക്കുകളുടെയും കൂടാതെ / അല്ലെങ്കില്‍ സേവനങ്ങളുടെയും അന്തര്‍സംസ്ഥാന വിതരണം
നടത്തുന്ന ആര്‍ക്കും.

. ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വിറ്റുവരവ്‌ 20 ലക്ഷം രൂപയില്‍ (പ്രത്യേക വിഭാഗം
സംസ്ഥാനങ്ങളാണെങ്കില്‍ 10 ലക്ഷം രൂപ) കവിയാത്ത ഒരു വ്യക്തി.

ர்‌. കാര്‍ഷിക ഉല്ലന്നങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കര്‍ഷകര്‍.

iV. ഓണ്‍ലൈന്‍ വിതരണക്കാര്‍.

൧) | പാ ॥॥ മാത്രം ©) ‏ألا‎ 8೫7೮ 1/ ೧೦೧೫೦ 0) |, ॥ ൦ ॥ മാത്രം ൧) ॥ ഖാ ॥॥ മാത്രം

വിവിധ സാമ്പത്തിക സര്‍വേകള്‍ അനുസരിച്ച്‌, ഇന്ത്യയിലെ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌
ദേശീയ വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ ദേശീയ വരുമാനത്തിന്റെ ആസൂത്രിത വളര്‍ച്ചാ
നിരക്കിനേക്കാള്‍ കുറവായത്‌ ?

1. ആദ്യ പദ്ധതിയും എട്ടാം പദ്ധതിയും

ii. മൂന്നാം പദ്ധതിയും നാലാം പദ്ധതിയും

॥॥. മൂന്നാം പദ്ധതിയും എട്ടാം പദ്ധതിയും

൧. ഒമ്പതാം പദ്ധതിയും പത്താം പദ്ധതിയും
൧) ॥ 8೩೧೮ 1/ ೧೦೧೫೦ 8) |8೧6 ॥ ೧೦೦ 0) ۱ 800 ॥ മാത്രം D) i, iii and iv ao@o

റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍, മണി സ്റ്റോക്കിന്റെയും നരോ മണിയുടെയും ഘടകങ്ങളുടെ

എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുന്നവ ഏതെല്ലാം ?

൧) പൊതുജനങ്ങളിലുള്ള കറന്‍സി, 181-യിലുള്ള ബാങ്കര്‍മാരുടെ നിക്ഷേപം, പ്രചാരത്തിലുള്ള
കറന്‍സി

8) പൊതുജനങ്ങള്‍ക്കുള്ള കറന്‍സി, ॥81-യിലെ മറ്റ്‌ നിക്ഷേപങ്ങള്‍, ഡിമാന്‍ഡ്‌ ഡിപ്പോസിറ്റുകള്‍

0) ബാങ്കുകളിലുള്ള പണം, 1181-യിലുള്ള ബാങ്കറുടെ നിക്ഷേപം, പ്രചാരത്തിലുള്ള കറന്‍സി

൧) ബാങ്കുകളിലുള്ള പണം, ടൈം ഡ്െെപ്പോസിറ്റുകള്‍, ഡിമാന്‍ഡ്‌ ഡിപ്പോസിറ്റുകള്‍

14111 ആയോഗും പ്ലാനിംഗ്‌ കമ്മീഷനുമായും ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകള്‍
പരിഗണിക്കുക. ഏതാണ്‌ ശരിയല്ലാത്തത്‌ എന്ന്‌ കണ്ടെത്തുക.
1. ആസൂത്രണ കമ്മീഷന്‍ വളരെ ശക്തമായിരുന്നു, അതിന്റെ തകര്‍ച്ചയോടെ ഇന്ത്യയിലെ
പഞ്ചവത്സര പദ്ധതികള്‍ അവസാനിച്ചു. അതേസമയം [1 ആയോഗ്‌ പ്രാഥമികമായി ഒരു,
ഉപദേശക സ്ഥാപനവും ചിന്താ-നന്ദിയുമാണ്‌.

. സാമ്പത്തിക തന്ത്രത്തില്‍ ദേശീയ സുരക്ഷയുടെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന

ഒരു പ്രവര്‍ത്തനവും [൪11 ആയോഗിന്‌ നല്‍കിയിട്ടില്ല, അതേസമയം ആസൂത്രണ കമ്മീഷന്‍

സാമ്പത്തിക തന്ത്രം രൂപപ്പെടുത്തുന്നതില്‍ ദേശീയ സുരക്ഷ ഉള്‍പ്പെടുത്തേണ്ടി വന്നു.

ആസൂത്രണ കമ്മീഷനില്‍ എട്ടില്‍ താഴെ മുഴുവന്‍ സമയ അംഗങ്ങളും, അഞ്ചില്‍ കൂടുതല്‍

പാര്‍ട്ട്‌ ടൈം അംഗങ്ങളും ഉണ്ടായിരുന്നു, അതേസമയം [111 ആയോഗില്‍ മൂന്നില്‍ കൂടുതല്‍

മുഴുവന്‍ സമയ അംഗങ്ങളും പാര്‍ട്ട്‌ ടൈം അംഗങ്ങളുമുണ്ട്‌.

IV. ആസൂത്രണ കമ്മീഷന്‍ 1200 ഓളം സ്ഥാനങ്ങള്‍ നല്‍കി വലുതാക്കിയപ്പോള്‍ [പ1! ആയോഗ്‌
500 സ്ഥാനങ്ങള്‍ കുറച്ചു.

൧) | ബാ ४ ०9७७० B) i, iii and 0) ॥ லா01/ 9960० ൧) | ഫാ ॥ മാത്രം

-9-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022) : Video