Kerala PSC Previous Years Question Paper & Answer

Title : Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '076/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 32
Excerpt of Question Code: 076/2023

22.

23.

24.

25.

26.

27.

28.

076/23 -M

ഇന്ത്യയുടെ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനെ കുറിച്ച്‌ താഴെ പറയുന്നവയില്‍ ഏതാണ്‌
ശരിയായത്‌ ?
1. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 148 പ്രകാരം സ്ഥാപിതമായ ഇന്ത്യയിലെ ഭരണഘടനാ
അതോറിറ്റിയാണ്‌ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ.
॥. ഗിരീഷ്‌ ചന്ദ്ര മുര്‍മു ആണ്‌ ഇന്ത്യയുടെ നിലവിലെ 0൪.൫.

൧) ॥ മാത്രം ശരി 8) | മാത്രം ശരി
0) | ഉം॥ ഉം ശരിയാണ്‌ D) | ഉം॥ ഉം ശരിയല്ല

രാജ്യസഭയെ സംബന്ധിച്ച്‌ താഴെ പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?
. മണി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.
॥. രാജ്യസഭയിലേക്ക്‌ 12 അംഗങ്ങളെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു.
A) | മാത്രം ശരി 8) ॥ മാത്രം ശരി
0) | ഉം ॥ ഉം ശരിയാണ്‌ 0) 1 8०1 ഉം ശരിയല്ല

ശക്തി മൈക്രോപ്രൊസസറിനെ കുറിച്ച്‌ താഴെ പറയുന്നവയില്‍ ഏതാണ്‌ ശരി ?
1. | ബോംബെയുടെ ഒരു ഓപ്പണ്‍ സോഴ്സ്‌ സംരംഭമാണ്‌ ശക്തി.
ii, RIS അടിസ്ഥാനമാക്കിയുള്ള വ്യാവസായിക നിലവാരത്തിലുള്ള പ്രോസസ്സറുകള്‍ വികസി
പ്പിക്കുകയാണ്‌ ശക്തി ലക്ഷ്യമിടുന്നത്‌.
॥॥. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച നാലാമത്തെ മൈക്രോപ്രൊസസ്സുറാണിത്‌.
൧) എല്ലാം ശരിയാണ്‌ 8) എല്ലാം തെറ്റാണ്‌
൭) ॥ ഉം॥॥ ഉം ശരിയാണ്‌ D) മുകളിലുള്ളവയൊന്നുമല്ല

റിസോഴ്‌സ്‌ മാനേജ്മെന്റിനായുള്ള പങ്കാളിത്ത നീര്‍ത്തട അധിഷ്ഠിത സംയോജിത വികസനത്തിന്‌
കീഴിലുള്ള കേരളത്തിലെ ആദ്യത്തെ പദ്ധതി ഏതാണ്‌ ?

A) ആമച്ചല്‍ നീര്‍ത്തട പദ്ധതി 8) വേരിവയല്‍ നീര്‍ത്തട പദ്ധതി

0) മൈലാഞ്ചേരി നീര്‍ത്തട പദ്ധതി ൧) വരക്കാട്‌ നീര്‍ത്തട പദ്ധതി

“055 എന്നാല്‍

A) Functional Operations for Students Service
B) Free Open Source Software

C) Free Open Service Software

D) Functional Operations for Standard Service

വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കേരള നിയമസഭയുടെ സിറ്റിംഗ്‌ സമയം
A) 10 am to 4.30 pm B) 10 am to 12.30 pm
C) 8.30 am to 1.30 pm D) 8.30 am to 1.00 pm

“സഭാ സമ്മേളനം നിര്‍ത്തിവെയ്ക്കേണ്ട സൈന്‍ ഡൈ സമയം സ്ത്രീക്കര്‍ നിര്‍ണ്ണയിക്കും” സൈന്‍ ഡൈ
എന്നാല്‍

൧) അനിശ്ചിതമായി 8) ആകസ്തികമായി

൭) അറിയിപ്പില്ലാതെ 0) മുന്‍കൂര്‍ അറിയിപ്പോടെ

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022) : Video