Kerala PSC Previous Years Question Paper & Answer

Title : Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)
Question Code : A

Page:17


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '076/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 17 out of 32
Excerpt of Question Code: 076/2023

38.

39.

40.

41.

42.

43.

44.

076/23 -M

താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

1. വിറ്റാമിന്‍ 0 യുടെ കുറവ്‌ സ്കര്‍വിക്ക്‌ കാരണമാകുന്നു.

॥. വിറ്റാമിന്‍ ൧, ന്റെ അപര്യാപ്തതയാണ്‌ ബെറിബെറിക്ക്‌ കാരണം.
॥. വിദ്രാമിന്‍ ൧ കൊഴുപ്പ്‌ ലയിപ്പിക്കുന്ന ഒന്നാണ്‌.

൧) | ൦ ॥ മാത്രം B) ii and iii 9960०
C) മുകളിലുള്ളവജയെല്ലാം (, ॥ ഒ iii) D) i and iii ೧೦೦
ചിക്കന്‍പോക്സ്‌ ഉണ്ടാകുന്നത്‌. കാരണമാണ്‌.

4) വരിസ്െല്ല വൈറസ്‌ 8) ലെപ്ടോസ്റ്റിറ

൭) സ്റ്റാഫൈലോകോക്കസ്‌ D) റുബെല്ല വൈറസ്‌

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ 0 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യ,
സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു സംസ്ഥാന ആരോഗ്യ അവകാശ പദ്ധതി.
൧) ആര്‍ദ്രം ட) ആരോഗ്യകിരണം 0) പ്രത്യാശ ൧) ആശ്വാസകിരണം

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ശരിയായി ചേരുംപടി ചേരാത്തത്‌ ?

|. ടൈപ്പ്‌ 1 പ്രമേഹം - സെല്ലുകള്‍ ഇന്‍സുലിനോട്‌ സംവേദനക്ഷമതയില്ലാത്ത ഒരു
ജീവിതശൈലി രോഗം
ii. SARS - ഒരു വൈറല്‍ ശ്വാസകോശരോഗം
॥॥. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്‌ - അസ്ഥികൂട വ്യവസ്ഥയെ ബാധിക്കുന്ന വിറ്റാമിന്‍ കുറവുള്ള
രോഗം
൧) | ൦ ॥ മാത്രം 8) ॥॥ മാത്രം
C) | പറാ ॥॥ മാത്രം D) മുകളിലുള്ളവയെല്ലാം (!, ॥ ೩೧೮ ॥)
ചുവന്ന ഡാറ്റ ബുക്കിലെ പച്ച പേജുകളില്‍ അടങ്ങിയിരിക്കുന്നു.

A) വംശനാശത്തിന്റെ ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ളതും വിശാലമായ വിതരണം
ആസ്വദിക്കുന്നതുമായ ജീവിവര്‍ഗങ്ങളുടെ പട്ടിക

8) വംശനാശത്തിന്റെ വക്കിലുള്ള ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക

൭) മുമ്പ്‌ വംശനാശഭീഷണി നേരിട്ടവയും എന്നാല്‍ ഇപ്പോള്‍ വീണ്ടെടുക്കപ്പെട്ടതും ഇനി
വംശനാശഭീഷണി ഇല്ലാത്തതുമായ ജീവിവര്‍ഗങ്ങളുടെ പട്ടിക

൧) സമീപഭാവിയില്‍ വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള ജീവിവര്‍ഗങ്ങളുടെ പട്ടിക

കൊറോണ വൈറസ്‌ രോഗത്തിന്റെ 0.12 വേരിയന്റ്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌
ഏത്‌ രാജ്യത്താണ്‌ ?
4) സരത്ത്‌ ആഫ്രിക്ക 8) ഇന്ത്യ C) ചൈന ൧) ഇസ്രായേല്‍

2022-ലെ ഫിസിയോളജി അല്ലെങ്കില്‍ മെഡിസിന്‍ നോബല്‍ സമ്മാനം സ്വാന്റേ പാബോയ്ക്ക്‌
ലഭിച്ചത്‌ ഏതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്കാണ്‌ ?

4) ഹെപ്പറ്റൈറ്റിസ്‌ വൈറസ്‌
8) മനുഷ്യ പരിണാമം
൭) മാറുന്ന ഓക്സിജന്‍ ലെവലുകളോടുള്ള സെല്ലുലാര്‍ പ്രതികരണം
൧) താപനിലയും ടച്ച്‌ റിസപ്റ്ററുകളും
-17-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022) : Video