Kerala PSC Previous Years Question Paper & Answer

Title : Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)
Question Code : A

Page:21


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '076/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 21 out of 32
Excerpt of Question Code: 076/2023

53.

54.

55.

56.

57.

58.

076/23 -M

താഴെ പറയുന്നവയില്‍ ഏതൊക്കെയാണ്‌ തുള്ളലുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ ?
1. കേരളത്തിലെ ഒരു ക്ലാസിക്കല്‍ സോളോ നൃത്തരൂപം.
॥. അത്‌ ഗദ്യപ്രകൃതിയാണ്‌.
॥. ആക്ഷേപഹാസ്യ കലാരൂപത്തിന്‌ പുരാണ വിഷയങ്ങള്‍ ഉണ്ട്‌.
1൧. തുള്ളലിന്‌ നിരവധി അനുബന്ധ രൂപങ്ങള്‍ ഉണ്ട്‌.
4) | ഖാ ॥ ശരിയാണ്‌ 8) എല്ലാ പ്രസ്താവനകളും ശരിയാണ്‌
(0) |, ॥ 800 ൧ ശരിയാണ്‌ D) [ഗ മാത്രം ശരിയാണ്‌

ഗുസ്തിയില്‍ ഇന്ത്യഷ്ണുവേണ്ടി ആദ്യമായി ഒളിമ്പിക്സ്‌ മെഡല്‍ നേടിയ വ്യക്തി ആരാണ്‌ ?
A) സുശീല്‍ കുമാര്‍ 8) കര്‍ണ്ണം മല്ലേശ്വരി
0) ബജരംഗ്‌ പുനിയ ൧) ഖഷാബ ദാദാസാഹേബ്‌ ജാദവ്‌

റഗ്ബി ലോകകപ്പിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്‌.

1. അന്താരാഷ്ട്ര റഗ്ബി ബോര്‍ഡ്‌ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര റഗ്ബി യൂണിയന്‍ മത്സരമാണ്‌
റഗ്ബി വേള്‍ഡ്‌ കപ്പ്‌

॥. 1987 ലാണ്‌ ആദ്യമായി ഒരു റഗ്ബി ലോകകപ്പ്‌ നടക്കുന്നത്‌.
॥. 14 അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയാണ്‌ ഇവന്റ്‌ സംഘടിപ്പിക്കുന്നത്‌.
1/. ഇവന്റിലെ വിജയിക്ക്‌ വില്യം വെബ്‌ എല്ലിസ്‌ കപ്പ്‌ ലഭിക്കും.
൧4) എല്ലാ പ്രസ്താവനകളും തെറ്റാണ്‌ 8) ॥ ೫೧೮ 1 ശരിയാണ്‌
6) | മാത്രം തെറ്റാണ്‌ ൧) ॥ മാത്രം തെറ്റാണ്‌

താഴെപ്പറയുന്നവയില്‍ ഏതാണ്‌ രാജ്യസമാചാരവുമായി ബന്ധമില്ലാത്തത്‌ ?
1. രാജ്യസമാചാരത്തിന്റെ ജന്മസ്ഥലമാണ്‌ കണ്ണൂര്‍
॥. ജേണലില്‍ എഡിറ്ററുടെ പേരുള്ള നിരവധി കോളങ്ങള്‍ ഉണ്ടായിരുന്നു.
॥॥. ശിപായി ലഹളയ്ക്ക്‌ ശേഷമാണ്‌ ഇത്‌ പ്രസിദ്ധീകരണം ആരംഭിച്ചത്‌.
1൧. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്‌ ഈ സംരംഭത്തിന്‌ തുടക്കമിട്ടത്‌.

4) |, ॥, ॥ പ്രസ്താവനകള്‍ തെറ്റാണ്‌ 8) ॥, ॥॥॥ പ്രസ്താവനകള്‍ തെറ്റാണ്‌
൭) ॥,ഗ പ്രസ്താവനകള്‍ തെറ്റാണ്‌ ൧) എല്ലാ പ്രസ്താവനകളും ശരിയാണ്‌

രണ്ടിടങ്ങഴി (1958), മുടിയനായ പുത്രന്‍ (1961), ഭാര്‍ഗവി നിലയം (1964) എന്നീ ചിത്രങ്ങള്‍
A) മലയാള നോവലുകളുടെ അവതരണങ്ങള്‍

8) അവരുടെ റിയലിസ്റ്റിക്‌ സിനിമാറ്റിക്‌ ഭാഷയില്‍ ശ്രദ്ധിക്കപ്പെട്ടു

൭) സ്ത്രീവിരുദ്ധ സിനിമകള്‍

൧) സമൂഹത്തിലെ സ്റ്റീരീയോടൈപ്പിക്കല്‍ പ്രത്യയശാസ്ത്രങ്ങളെ അട്ടിമറിക്കുന്നതില്‍ പ്രശസ്തമാണ്‌

സ്്രീകള്‍ക്കായുള്ള പുതിയ നയം 2021 ഡ്രാഫ്റ്റ്‌ പുറത്തിറക്കിയ ഇന്ത്യന്‍ സംസ്ഥാനം.
A) കേരളം 8) തമിഴ്‌നാട്‌
() കര്‍ണാടക ൧) വെസ്റ്റ്‌ ബംഗാള്‍

-21-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022) : Video