Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/ Cashier/ Assistant Store Keeper etc (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '076/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
29.
30.
31.
32.
33.
34.
35.
36.
37.
076/23 -M
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മോട്ടോ എന്താണ് ?
4) “മികച്ച സംസ്ഥാനത്തിലേക്ക്
8) “ഒരു മാതൃകാ സംസ്ഥാനത്തിലേക്ക്
൧) “ഒരു സുരക്ഷിതമായ സംസ്ഥാനത്തിലേക്ക്
൭) “ഒരു സംരക്ഷിതമായ സംസ്ഥാനത്തിലേക്ക്
മരണ്ടഡ് പോലീസിന്റെ ആസ്ഥാനം എവിടെയാണ് ?
൧) തൈക്കാട് 8) പാണ്ടിക്കാട് C) പീരുമേട് ൧) കുട്ടിക്കാനം
“നയം വെട്ടിക്കുറച്ചതിന്റെ വിസമ്മതം; ഡിമാന്‍ഡിന്റെ അളവ് ആയി കുറയ്ക്കും”.
4) വോട്ടെടുപ്പിലൂടെ തീരുമാനിക്കും 8) Re. 1
0) ധനമന്ത്രാലയം തീരുമാനിക്കും D) Rs. 2
കേരള ഭൂപരിഷ്കരണ നിയമം പാസാക്കിയ വര്‍ഷം.
A) 1968 B) 1979 C) 1969 D) 1996
8൧൧൧1൦ എന്നതിനെ വിപുലീകരിക്കുക.
A) The Service and Payroll Administrative Registration for Kerala
B) The Surveillance on Payroll Administrative Repository for Kerala
C) The Service and Payroll for Administrative officers’ Repository for Kerala
D) The Service and Payroll Administrative Repository for Kerala
നിയമപ്രകാരം ഒരു സംഘം (ബോഡി) ചെയ്യാന്‍ ബാധ്യസ്ഥനായ ചില പ്രത്യേക പ്രവൃത്തി
ചെയ്യാന്‍ സുപ്പീരിയര്‍ കോടതി പുറപ്പെടുവിച്ച റിട്ടിന്റെ പേര്.
A) മാന്‍ഡമസ് 8) പ്രൊഹിബിഷൻ 0) സെര്‍ട്ടിയോററി ൧) ക്വോ-വാറന്റോ
ഹേമ കമ്മീഷന് താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
൧) ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം അന്വേഷിക്കുക
8) ആശുപത്രികളിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ അന്വേഷിക്കുക
൭) സോഫ്റ്റ്വെയര് വ്യവസായത്തിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ അന്വേഷിക്കുക
D) പൊതു സ്ഥലത്ത് സ്ത്രീകളോടുള്ള വിവേചനം അന്വേഷിക്കുക
എന്താണ് 'ഭൂമിക' ?
൧) റവന്യൂ ഭരണത്തിനുള്ള സോഫ്റ്റവെയര്‍
8) നികുതി വേഗത്തില്‍ വീണ്ടെടുക്കുന്നതിനുള്ള ഇ-പിന്തുണാ സംവിധാനം
൭) പശ്ചിമഘട്ടത്തില്‍ സര്‍വേയ്ക്ക് ദ15 പിന്തുണാ സംവിധാനം
൧) മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ 615 അടിസ്ഥാനമാക്കി
യുള്ള മാപ്പിംഗ്
ഒരു ന്യൂറോണിന്റെ ആക്സോണിനെ പൊരിയുന്ന കൊഴുപ്പിന്റെയും പ്രോട്ടിനിന്റെയും സംരക്ഷണ പാളി.
4) ഗ്ലൈക്കോക്കാലിക്സ് 8) മൈലിന് കവചം
©) എപിമിസിയം ൧) പ്ലൂറല്‍ മെംബ്രയിന്‍
-15-