Kerala PSC Previous Years Question Paper & Answer

Title : Assistant (Main Examination)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant (Main Examination)' And exam conducted in the year 2023. And Question paper code was '160/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 32
Excerpt of Question Code: 160/2023

160/23 -M

19. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 12 പ്രകാരം സ്റ്റേറ്റ്‌ എന്ന പദത്തിന്റെ അര്‍ത്ഥത്തില്‍ താഴെ

പറയുന്നവയില്‍ ഏതാണ്‌ വരുന്നത്‌ ?

1. ഇന്ത്യന്‍ സര്‍ക്കാരും പാര്‍ലമെന്റും സംസ്ഥാന സര്‍ക്കാരും നിയമസഭയും.

॥. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏല്ലാ പ്രാദേശിക അധികാരികളും.

॥. പൊതു കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ എല്ലാ പൊതു അധികാരികളും.

1൧. സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും.

൮. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും.

A) i, ii, iii and iv only B) i, ii, iii and v only

0) മുകളില്‍ പറഞ്ഞവയെല്ലാം D) i, ii, iv and v only

20. 2016-ലെ ഭരണഘടനയുടെ 101-ഠം ഭേദഗതി നിയമം കൈകാര്യം ചെയ്യുന്നു.
1. ചരക്ക്‌ സേവന നികുതി ബില്‍.
॥. മന്ത്രിസഭാംഗങ്ങളുടെ 15% ലെജിസ്റ്റേ്റീവ്‌ അംഗങ്ങളുടെ വലുപ്പം പരിമിതപ്പെടുത്തുക.
॥. പട്ടികജാതികള്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമുള്ള ദേശീയ കമ്മീഷനെ വിഭജിക്കുക.
1४. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ (ഠ805)
സംവരണത്തിനുള്ള വ്യവസ്ഥ.
A) മുകളില്‍ പറഞ്ഞവയെല്ലാം B) iii and iv only
C) ionly D) ii only

21. ഇന്ത്യയിലെ നിയുക്ത ശ്രേഷ്ഠ ഭാഷകളുടെ ശരിയായ ലിസ്റ്റ്‌ തിരിച്ചറിയുക.
A) തമിഴ്‌, സംസ്‌കൃതം, തെലുങ്ക്‌, കന്നഡ, മലയാളം, ഒറിയ
8) തമിഴ്‌, മലയാളം, സംസ്കൃതം, ഉറുദു, കന്നഡ, ഒറിയ
൭) തമിഴ്‌, സംസ്‌കൃതം, മലയാളം, കന്നഡ, തെലുങ്ക; ഹിന്ദി
)

ட) സംസ്കൃതം, മലയാളം, തെലുങ്ക, കന്നഡ, ഹിന്ദി, ഒറിയ

22. മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം
1. പാര്‍ലമെന്റില്‍ സമര്‍പ്പിക്കേണ്ട നയത്തിന്റെ അന്തിമ നിര്‍ണ്ണയം.
ர்‌. പാര്‍ലമെന്റ്‌ നിര്‍ദ്ദേശിച്ച നയത്തിന്‌ അനുസൃതമായി ദേശീയ എക്ലിക്യൂട്ടിവിന്റെ പരമോന്നത
നിയന്ത്രണം.
॥. നിരവധി വകുപ്പുകളുടെ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയായ ഏകോപനവും പരിമിതികളും.
1ഗ. പാര്‍ലമെന്റില്‍ അച്ചടക്കം പാലിക്കുക.

A) i and ii only

B) i, ii and iii only

C) ii, iii and iv only

D) മുകളില്‍ പറഞ്ഞവയെല്ലാം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant (Main Examination) : Video