Kerala PSC Previous Years Question Paper & Answer

Title : Assistant (Main Examination)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant (Main Examination)' And exam conducted in the year 2023. And Question paper code was '160/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 32
Excerpt of Question Code: 160/2023

160/23 -M

28. താഴെപ്പറയുന്നവയില്‍ ഏതാണ്‌ ശരിയല്ലാത്തത്‌ ?

A) പ്രിവന്‍ഷന്‍ ഓഫ്‌ ക്രുവല്‍റ്റി ടു ആനിമല്‍സ്‌ (0൧) നിയമം - 1961

8) ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ -- 1962

൭) ദി പ്രിവന്‍ഷന്‍ ഓഫ്‌ ക്രുവല്‍റ്റി ടു ഡ്രാഫ്റ്റ്‌ ആന്‍ഡ്‌ പാക്ക്‌ ആനിമല്‍സ്‌ 1965

൧) ദി പ്രിവന്‍ഷന്‍ ഓഫ്‌ ക്രുവല്‍റ്റി ടു ആനിമല്‍സ്‌ (ലൈസന്‍സ്‌ ഓഫ്‌ ഫാരിയേഴ്‌സ്‌)
റൂള്‍സ്‌ - 1965

29. താഴെപ്പറയുന്നവയില്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്‌ ?

30.

31.

i. CAG

॥. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

iii, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

1ഗ. ധനകാര്യ കമ്മീഷന്‍

A) i, iii and iv B) i, ii and iv
C) ii only D) ii and iv

താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരിയായത്‌ ?
1. എല്‍ഡര്‍ ലൈന്‍ - 14567

1. ശ്രേഷ്ഠം പദ്ധതി -- ഭിന്നശേഷിയുള്ളവര്‍

. മന്ദഹാസം - മുതിര്‍ന്ന പരരന്മാര്‍

iV. കാവല്‍ -- ട്രാന്‍സ്ജെന്‍ഡര്‍

A) i, ii B) iii, iv

C) i, iii D) i, ii, iii

ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സമയത്ത്‌ (പ്രസവം) സ്ത്രീകളില്‍ എന്ത്‌ ഹോര്‍മോണ്‍ മാറ്റങ്ങള്‍
സംഭവിക്കുന്നു ?

1. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും സന്തുലിതാവസ്ഥയിലെ മാറ്റമാണ്‌ പ്രസവത്തിന്‌
തൊട്ടുമുമ്പുള്ള പ്രധാന മാറ്റം. ഈ്ൂജന്‍ ഗര്‍ഭാശയ പേശികളുടെ സങ്കോചങ്ങളെ ഉത്തേജി
പ്പിക്കുന്നു, പ്രോജസ്റ്ററോണ്‍ പേശികളുടെ സങ്കോചത്തെ തടയുന്നു.

॥. പ്രോജസ്റ്ററോണിന്റെയും ഈ്ര്രൂജന്റെയും സന്തുലിതാവസ്ഥയിലെ മാറ്റമാണ്‌ പ്രസവത്തിന്‌
തൊട്ടുമുമ്പുള്ള പ്രധാന മാറ്റം. പ്രോജസ്റ്ററോണ്‍ ഗര്‍ഭാശയ പേശികളുടെ സങ്കോചങ്ങളെ
ഉത്തേജിപ്പിക്കുന്നു. ഈര്ൂജന്‍ പേശികളുടെ സങ്കോചത്തെ തടയുന്നു.

॥. പിന്‍ഭാഗത്തെ പിദ്്യൂട്ടറി ഗ്രന്ഥിയില്‍ നിന്ന്‌ പുറത്തു വിടുന്ന ഓക്സിടോസിന്‍, സെര്‍വിക്സിലെ
റിസപ്റ്രറുകള്‍ വഴി ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി പുറത്തു
വിടുന്ന വളരെ ശക്തമായ ഗര്‍ഭാശയ പേശി ഉത്തേജകമാണ്‌.

1४. അണ്ഡാശയവും മറുപിള്ളയും സ്രവിക്കുന്ന റിലാക്ലിന്‍, പെല്‍വിസിന്റെ അസ്ഥികള്‍ തമ്മിലുള്ള
ബന്ധം അയവുവരുത്തുന്നു. അതുവഴി നവജാതശിശുവിന്‌ എളുപ്പത്തില്‍ പുറത്തു കടക്കുന്നതിന്‌
ജനന കനാല്‍ വലുതാക്കുന്നു.

A) i only B) ii only

C) i, iii and iv D) ii, iii and iv

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant (Main Examination) : Video