Kerala PSC Previous Years Question Paper & Answer

Title : Assistant (Main Examination)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant (Main Examination)' And exam conducted in the year 2023. And Question paper code was '160/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 32
Excerpt of Question Code: 160/2023

160/23 -M

. 1685-ല്‍ കേരളത്തിലെ ജൂതന്മാരുടെ ജീവിതത്തെക്കുറിച്ച്‌ ഒരു പഠനം നടത്താന്‍ ആംസ്റ്റര്‍ഡാമില്‍
നിന്നുള്ള ഒരു കൂട്ടം ജൂത പ്രതിനിധികള്‍ കേരളത്തിലെത്തി, അവര്‍ അവരുടെ സര്‍ക്കാരിന്‌ ഒരു
റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു, അത്‌ കേരളത്തിലെ ജൂതന്മാരെക്കുറിച്ചുള്ള സാധുവായ ഉറവിടമായി
കണക്കാക്കപ്പെടുന്നു. എത്തിയ സംഘത്തിന്റെ തലവന്‍ ആരായിരുന്നു ?

൧) പെരേര ഡി പൈവം മോസസ്‌ 8) ഡേവിഡ്‌ റബി
൭) റാബി ഡേവിഡ്‌ ഹില്ലെല്‍ 0) സാമുവല്‍ കാസ്റ്റിയല്‍

. കുരുമുളക്‌ ഒഴികെ മമദ്റെല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും മലബാറിലെ ജോയിന്റ്‌ കമ്മീഷണര്‍മാര്‍
സരജന്യമായി പ്രഖ്യാപിച്ചു. ആരായിരുന്നു കമ്മീഷണര്‍മാര്‍ ?

1. ജോനാഥന്‍ ഡങ്കന്‍
॥. ചാള്‍സ്‌ ബോഡന്‍
‏.آنأ‎ വില്യം ഗിഫ്ത്ത്‌
൧. ജെയിംസ്‌ സ്റ്റീവന്‍സ്‌
4) 1 ഉം ॥ ഉം ശരിയാണ്‌ 8) | മാത്രമാണ്‌ ശരി
C) | ഉം || ಐಂ ശരിയാണ്‌ ൧) ॥॥ ഉം [ഉം ശരിയാണ്‌

. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നീതി നടപ്പാക്കുന്നതിനുള്ള ഇന്‍സുഫ്‌ കച്ചറി
കള്‍ സ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂറിന്റെ ജുഡീഷ്യറി ചരിത്രത്തില്‍ ഇത്രയും സുപ്രധാനമായ
ഒരു സംഭവവികാസത്തിന്‌ ഉത്തരവാദി ആരാണ്‌ ?

4) ടി. മാധവ റാവു 8) ഉമ്മിണി തമ്പി
0) രാജാ കേശവ ദാസ്‌ ൧) വേലുതമ്പി

. കേരളത്തിലെ ഏത്‌ സാമൂഹിക പരിഷ്ടര്‍ത്താവാണ്‌ കുങ്കുമവും കമണ്ഡലവും (ദീര്‍ഘ
ചതുരാകൃതിയിലുള്ള ജലപാത്രം) ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നത്‌ ?

4) ശ്രീനാരായണ ഗുരു 8) ചട്ടമ്പി സ്വാമികള്‍

൭) അയ്യാ സ്വാമികള്‍ ൧) വാഗ്ഭടാനന്ദ സ്വാമികള്‍

. മിഷന്‍ ഇന്റഗ്രേറ്റഡ്‌ ബയോ റിഫൈനറികളുടെ ഇന്നൊവേഷന്‍ റോഡ്മാപ്പ്‌ ആരംഭിച്ച രാജ്യം
4) യു.എസ്‌.എ. 8) ബംഗ്ലാദേശ്‌ ©) യു.എ.ഇ. ൧) ഇന്ത്യ

. മഹാശക്തികള്‍ തമ്മിലുള്ള പ്രതിരോധ ബന്ധം അര്‍ത്ഥമാക്കുന്നത്‌

1. ഒരു ആക്രമണത്തിനെതിരെ തിരിച്ചടിക്കാനും യുദ്ധം ആരംഭിക്കാന്‍ ആര്‍ക്കും കഴിയാത്തത്ര
നാശം വരുത്താനും ഇരുപക്ഷത്തിനും ശേഷിയുണ്ട്‌.

॥. ഒരു ദശാബ്ദത്തിനുള്ളില്‍ കരാറുകളില്‍ ഒപ്പുവെച്ചുകൊണ്ട്‌ സൂപ്പര്‍ പവര്‍സ്‌ ആയുധ
നിയന്ത്രണം നിലനിര്‍ത്തി.

॥. യുദ്ധത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കുകയും ഒരു യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാതി
രിക്കുകയും ചെയ്യുന്ന ഒരു നയം.

(൧. ഇത്‌ അങ്ങേയറ്റം സഹൃദപരമല്ലാത്ത അവസ്ഥയാണ്‌.

4) 1 ഉം ॥ ഉം ശരിയാണ്‌ 8) 18० ॥ ഉം ശരിയാണ്‌

C) | മാത്രമാണ്‌ ശരി D) [ഗ മാത്രമാണ്‌ ശരി
-3-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant (Main Examination) : Video