Kerala PSC Previous Years Question Paper & Answer

Title : Assistant (Main Examination)
Question Code : A

Page:25


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant (Main Examination)' And exam conducted in the year 2023. And Question paper code was '160/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 25 out of 32
Excerpt of Question Code: 160/2023

65.

66.

67.

68.

69.

70.

160/23 -M

1944-1945-ലെ സാര്‍ജന്റ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌
കമ്മിറ്റിയുടെ കീഴില്‍ വരുന്ന മൂന്ന്‌ സര്‍വ്വകലാശാലകള്‍ ഏതാണ്‌ ?

A) അലിഗഡ്‌, ബനാറസ്‌ ഹിന്ദു, ഡല്‍ഹി കേന്ദ്ര സര്‍വകലാശാലകള്‍

8) ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ബോംബെ,
അണ്ണായൂണിവേഴ്‌സിറ്റി

൭) പഞ്ചാബ്‌ യൂണിവേഴ്‌സിറ്റി, വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ടാറ്റാ ഇന്‍സ്റ്റ്യൂട്ട്‌
ഓഫ്‌ സോഷ്യല്‍ സയന്‍സ്‌

൧) അലിഗഡ്‌ മുസ്ലീം യൂണിവേഴ്‌സിറ്റി, കല്‍ക്കട്ട യൂണിവേഴ്‌സിറ്റി, മദ്രാസ്‌ യൂണിവേഴ്സിറ്റി

സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശുപാര്‍ശ ആണ്‌ നല്‍കിയത്‌.
A) രാമമൂര്‍ത്തി കമ്മിറ്റി 8) ദേശീയ വനിതാ കമ്മീഷന്‍
C) ദേശീയ വിദ്യാഭ്യാസ നയം, 1986 ൧) യശ്പാല്‍ കമ്മിറ്റി

താഴെ നല്‍കിയിരിക്കുന്നത്‌ രണ്ട്‌ പ്രസ്താവനകളാണ്‌

പ്രസ്താവന 1 : ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍
പാര്‍ലമെന്റിന്റെ നിയമപ്രകാരം ൮൪0 സ്ഥാപിച്ചു.

പ്രസ്താവന 2 : ൮൫0 ഇന്ത്യയിലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ഏകോപനത്തിനും
നിര്‍ണ്ണയത്തിനും നിലവാരം പൂലര്‍ത്തുന്നതിനുമായി 166. സ്ഥാപിതമായത്‌.

താഴെപ്പറയുന്നവയില്‍ നിന്ന്‌ ഏറ്റവും ഉചിതമായ ഉത്തരം തെരഞ്ഞെടുക്കുക.
൧) പ്രസ്താവന 1 ഉം പ്രസ്താവന 2 ഉം ശരിയാണ്‌
8) പ്രസ്താവന 1 ശരിയും പ്രസ്താവന 2 തെറ്റുമാണ്‌
൭) പ്രസ്താവന 1 ഉം പ്രസ്താവന 2 ഉം തെറ്റാണ്‌
൧) പ്രസ്താവന 1 തെറ്റാണ്‌, പ്രസ്താവന 2 ശരിയാണ്‌
അധ്യാപകര്‍ക്ക്‌ പൊതുവായ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ വികസിപ്പിക്കുന്ന പൂതിയ വിദ്യാഭ്യാസ
നയം 2020-ല്‍ നിര്‍ദ്ദേശിച്ച 'പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌ സ്റ്റിംഗ്‌ ബോഡി (5558)' ഏതാണ്‌ ?
) ജനറല്‍ എഡ്യൂക്കേഷന്‍ കരാണ്‍സില്‍ (60)
) പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌ സെറ്റിംഗ്‌ ബോഡി (558)
) നാഷണല്‍ കണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷണന്‍ (10102)
) നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ ഫോര്‍ ടീച്ചേര്‍സ്‌ (൧51)

و رتا ر٤‏ 0

2020-ലെ പുതീയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന പരിഷ്‌കാരങ്ങള്‍
താണ്‌ ?
ಇ ஜே സ്കൂള്‍ സ്റ്റാന്‍ഡേര്‍ഡ്‌ അതോറിറ്റി സ്ഥാപിക്കല്‍.
2. പുതിയ പാഠ്യപദ്ധതിയും പെഡഗോഗിക്കല്‍ ഘടനയും (543434).
3. തുല്യവും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം-സാമൂഹികമായും സാമ്പത്തികമായും
പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക്‌ പ്രത്യേക ഈഉന്നല്‍ നല്‍കുന്നു.
4. പ്രീപ്രൈമറി സ്കൂള്‍ മുതല്‍ ഗ്രേഡ്‌ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളി
ലേക്കും സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുക.
A) 2, 3, 4 only 8) 1, 3, 4 only
0) മുകളില്‍ പറഞ്ഞവയെല്ലാം D) 1 and 2 only

ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ വിജ്ഞാന കമ്മീഷന്‍ താഴെപ്പറയുന്ന മൂന്ന്‌
വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

A) വിപുലീകരണം, വികസനം, പുരോഗതി 8) വിപുലീകരണം, മികവ്‌, ഉള്‍പ്പെടുത്തല്‍
0) നിയന്ത്രണം, വിപുലീകരണം, ഉള്‍പ്പെടുത്തല്‍ ൧) നിയന്ത്രണം, മികവ്‌, പൊരുത്തപ്പെടുത്തല്‍

-25-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant (Main Examination) : Video