Kerala PSC Previous Years Question Paper & Answer

Title : Time Keeper (Degree Level Main Examination 2022)
Question Code :

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Time Keeper (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '100/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 30
Excerpt of Question Code: 100/2023/OL

Correct Answer:-Question Cancelled

Question24:-Ildentify the wrong statement regarding the new amendment to the
Flag Code of India
ഇന്ത്യയുടെ ഫ്ലാഗ്‌ കോഡിലെ പുതിയ ഭേദഗതിയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരിച്ചറിയുക

A:-The National Flag shall be made of hand-span and hand-woven or machine-
made, cotton, polyester, wool, silk khadi bunting.
ദേശീയ പതാക കൈകൊണ്ട്‌ നെയ്കതോ, യന്ത്രം കൊണ്ട്‌ നിര്‍മ്മിച്ചതോ, കോട്ടന്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്‌
ഖാദി ബണ്ടിംഗ്‌ കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌

B:-Permits the display of the national flag by members of the public, private
organizations, educational institutions, etc.
പൊതു, സ്വകാര്യസംഘടനകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുതലായവയിലെ അംഗങ്ങള്‍ക്ക്‌ ദേശിയ പതാക
പ്രദര്‍ശിപ്പിക്കാന്‍ അനുമതി ೧೧೧೧೨

C:-The new rules did not permit polyester flags, only hand-spun and hand-
woven flags were allowed.
പുതിയ നിയമങ്ങള്‍ പോളിസ്റ്റര്‍ പതാകകള്‍ അനുവദിച്ചില്ല, കൈകൊണ്ട്‌ നആൂല്‍ക്കുന്നതും കൈകൊണ്ട്‌ നെയ്തുമായ
പതാകകള്‍ മാത്രമേ അനുവദിക്കൂ

D:-The new code lifts the restrictions on the import of machine-made flags
which was banned in 2019.
2019-ല്‍ നിരോധിച്ച മെഷീന്‍ നിര്‍മ്മിത പതാകകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂതിയ
കോഡ്‌ എടുത്തുകളഞ്ഞു

Correct Answer:- Option-C

Question25:-According to Administrative Reforms Commission, the institution of
Lokpal and Lokayukta should be characterised by which of the following features.
(1) Their appointment should as far as possible, be non-political
(ii) Their proceedings should be subjected to judicial interference
(iii) Their investigation and proceedings should be conducted in public and should
be formal in
character
(iv) They should not look forward to any benefit from executive
ഭരണപരിഷ്കരണ നിയമമനുസരിച്ച്‌ ലോക്പാലിന്‍െറയും ലോകായുക്തയുടെയും സ്ഥാപനം താഴെപ്പറയുന്ന
ഏതെല്ലാം സവിശേഷതകളാല്‍ വിശേഷിപ്പിക്കപ്പെടണം?
(1) അവരുടെ നിയമനം കഴിയുന്നിടത്തോളം അരാഷ്ട്രീയമായിരിക്കണം
(1) അവരുടെ നടപടികള്‍ ജീഡീഷ്യല്‍ ഇടപെടലിന്‌ വിധേയമാക്കണം
(iii) അവരുടെ അന്വേഷണവും നടപടികളും പരസ്യമായി നടത്തുകയും ഓപചാരിക
സ്വഭാവമുള്ളതുമായിരിക്കണം
(1) എക്സിക്യൂട്ടീവിൽ നിന്നുള്ള ഒരു ആനുകൂല്യവും അവര്‍ പ്രതീക്ഷിക്കരുത്‌

A:-Only (i) and (ii)
(1), (1) മാത്രം
B:-Only (i), (iii) and (iv)
(1), (11), (५४) ००७०
C:-Only (i) and (iv)
(i), (iv) ००७०
D:-All of the above ((i), (ii), (iii) and (iv))
ഇവയെല്ലാം ((i), (ii), (iii) and (iv))
Correct Answer:- Option-C

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Time Keeper (Degree Level Main Examination 2022) : Video