Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Time Keeper (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '100/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
(iv) Barchans
താഴെപ്പറയുന്നവയില്‍ ഏതാണ് ഒരു ഗ്ലേഷ്യല്‍ ലാന്‍ഡ്ഫോം?
(i) പാറക്കെട്ടുകള്‍
(ii) വെള്ളച്ചാട്ടം
(iii) ഡ്രംലിന്സ്
(14) ബാര്ച്ചന്സ്
A:-(i) and (ii)
(i), (ii)
B:-(iv) only
(iv) ००७७०
C:-(iii) only
(iii) ax@o
D:-(ii) and (iv)
(ii), (iv)
Correct Answer:- Option-C
Question8:-The type of remote sensing in which the sensors depend on natural
source of light
റിമോട്ട് സെന്സിംഗിന്െറ തരം, അതില്‍ സെന്‍സറുകള്‍ പ്രകാശത്തിന്‍െറ സ്വാഭാവിക ഉറവിടത്തെ
ആശ്രയിച്ചിരിക്കുന്നു
A:-Active Remote Sensing
ആക്സീവ് റിമോട്ട് സെന്‍സിംഗ്
B:-Passive Remote Sensing
പാസ്സീവ് റിമോട്ട് സെന്‍സിംഗ്
C:-RADAR
റഡാര്‍
D:-LIDAR
ലിഡാര്‍
Correct Answer:- Option-B
Question9:-The factors that determine the temperature of any region are
(i) the intensity and duration of insolation
(ii) the amount of water vapour in the air
(iii) the nature of land surface and altitude
(iv) the cloud cover
ഏതൊരു പ്രദേശത്തിന്‍െറയും താപനില നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍
() ഇന്സൊലേഷന്െറ തീവ്രതയും കാലാവധിയും
(11) വായുവിലെ ജലബാഷ്ടത്തിന്െറ അളവ്
(1!) ഭൂപ്രതലത്തിന്െറയും ഉയരത്തിന്െറയും സ്വഭാവം
(1൧) മേഘകവര്
A:-(i) and (ii)
(i), (ii)
B:-(i) and (iii)
(i), (iii)
C:-(ii), (iii) and (iv)
(1), (111), (iv)