Kerala PSC Previous Years Question Paper & Answer

Title : Time Keeper (Degree Level Main Examination 2022)
Question Code :

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Time Keeper (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '100/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 30
Excerpt of Question Code: 100/2023/OL

വിഭാഗങ്ങള്‍ക്കുള്ള സീറ്റുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി 70-ല്‍ നിന്ന്‌ 0
വര്‍ഷമായി നീട്ടി

(ii) സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ അല്ലെങ്കില്‍
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ ഒഴികെയുള്ള വര്‍ഗ്ഗങ്ങളിലെ പൌരന്മാരുടെ
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക്‌ 10% സംവരണം

A:-Only (i) and (ii)

(1), (1) മാത്രം

B:-Only (ii) and (iii)
(ii), (iii) ००७०

C:-Only (i) and (iii)
(0), |) മാത്രം

D:-All the above
ഇവയെല്ലാം

Correct Answer:- Option-A

Question20:-Among the following commissions for the protection and welfare of
designated communities/citizens, which one secured the latest status as
Constitutional body?

നിയുക്ത കമ്മ്യൂണിറ്റികളുടെ(/ പൌരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ഇനിപ്പറയുന്ന കമ്മീഷനുകളില്‍,
ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ഏറ്റവും പുതിയ പദവി നേടിയത്‌ ഏതാണ്‌?

A:-National Women's Commission
ദേശീയ വനിതാ കമ്മീഷന്‍

B:-National Commission for Backward Classes
പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍

C:-National Commission for Scheduled Caste
പട്ടികജാതിക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന്‍

D:-National Human Rights Commission
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Correct Answer:- Option-B

Question21:-Who was the Secretary of Constituent Assembly of India?
ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയുടെ സെക്രട്ടറി ആരാണ്‌?

A:-Dr. Rajendra Prasad
ഡോ. രാജേന്ദ്രപ്രസാദ്‌

B:-Shri. H.V.R. lyenkar
ശ്രീ. എച്ച്‌.വി.ആര്‍. അയ്യങ്കാര്‍

C:-Dr. BR Ambedkar
ഡോ. ബി.ആര്‍. അംബേദ്ക്കര്‍

D:-Shri. Sachchidananda Sinha
ശ്രീ. സച്ചിദാനന്ദ സിന്‍ഹ

Correct Answer:- Option-B

Question22:-Ildentify the correct statement regarding recent Citizenship Amedment
Act 2019.

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Time Keeper (Degree Level Main Examination 2022) : Video