Kerala PSC Previous Years Question Paper & Answer

Title : Time Keeper (Degree Level Main Examination 2022)
Question Code :

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Time Keeper (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '100/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 30
Excerpt of Question Code: 100/2023/OL

(i) It provides Indian citizenship to the migrants who entered India on or before
31st
December 2014.
(ii) The Act was passed for migrants of six different religions such as Hindus, Sikhs,
Buddhists, Jains, Parsis and Christians from Afghanistan, Bangladesh and
Pakistan.
(iii) Parliament used its exclusive power to legislate with respect to citizenship
under the
Seventh Schedule of Indian Constitution.
(iv) The provisions on citizenship will not apply to the tribal areas of Assam,
Meghalaya,
Mizoram and Tripura that are included in the sixth schedule of the constitution.
സമീപകാല പൌരത്വ ഭേദഗതി നിയമം 2019 സംബന്ധിച്ച ശരിയായ പ്രസ്താവന തിരിച്ചറിയുക
(1) 2014 ഡിസംബര്‍ 31 നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച കുടിയേറ്റക്കാര്‍ക്ക്‌
ഇത്‌ ഇന്ത്യന്‍ പൌരത്വം നല്‍കുന്നു
(11) അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള
ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, പാഴ്സികള്‍,
ക്രിസ്ത്യാനികള്‍ തുടങ്ങിയ ആറ്‌ വൃതൃസ്ത മതങ്ങളില്‍
നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി ഈ നിയമം പാസ്സാക്കി
(11) ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൌരത്വവുമായി ബന്ധപ്പെട്ട്‌
നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റ്‌ അതിന്‍െറ പ്രത്യേക അധികാരം
ഉപയോഗിച്ചു
(iv) ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്സാം, മേഘാലയ,
മിസ്സോറം , ത്രിപൂര എന്നിവിടങ്ങളിലെ ഗോത്രമേഖലകള്‍ക്ക്‌ പൌരത്വ വ്യവസ്ഥകള്‍
ബാധകമല്ല

A:-Only (i) and (ii)
(1), (1) മാത്രം
B:-Only (ii) and (iv)
(11), (1൧) മാത്രം
C:-Only (i), (ii) and (iv)
(1), (1), (४) ००७०
D:-All the above
മുകളില്‍പ്പറഞ്ഞവയെല്ലാം
Correct Answer:- Option-D

Question23:-Protection of Wildlife and Environment is detailed in which part of the
Constitution of India?

വന്യജിവികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ഇന്ത്യന്‍ ഭരണഘടനയുടെ ഏത്‌ ഭാഗത്താണ്‌
വിശദമാക്കിയിരിക്കുന്നത്‌?

A:-Fundamental Rights
മൌലിക അവകാശങ്ങള്‍

B:-Directive principles of States policy
സംസ്ഥാന നയത്തിന്‍െറ നിര്‍ദ്ദേശക തത്ത്വങ്ങള്‍

C:-Fundamental duties
മൌലിക കടമകള്‍

D:-Preamble
ആമുഖം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Time Keeper (Degree Level Main Examination 2022) : Video