Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Time Keeper (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '100/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Question26:-Who was the Chairman of 4th State finance Commission of Kerala
കേരളത്തിലെ നാലാമത്തെ സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ആരായിരുന്നു?
A:-Dr. B.A. Prakash
ഡോ. ബി.എ. പ്രകാശ്
B:-Sri. K V Rabindran Nair
ശ്രീ. കെ.വി. രവീന്ദ്രന്‍ നായര്‍
C:-Sri. S.M. Vijayanand
ശ്രീ. എസ്.എം. വിജയാനന്ദ്
D:-Sri. Prof. M.A. Oommen
ശ്രീ. പ്രൊഫ. എം.എ. ഉമ്മന്‍
Correct Answer:- Option-D
Question27:-Which of the following are the means of judicial control over
administration
(i) Suits against government
(ii) Judicial review
(iii) Rule of law
(iv) Statutory appeal
താഴെപ്പറയുന്നവയില്‍ ഏതൊക്കെയാണ് ഭരണത്തിന്‍െറ മേല്‍ ജുഡീഷ്യല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍?
(1) സര്‍ക്കാരിനെതിരെയുള്ള കേസ്സുകള്‍
(11) ജുഡീഷ്യല്‍ അവലോകനം
(!) നിയമവാഴ്ച
(1൧) നിയമപരമായ അപ്പീല്‍
A:-Only (i), (ii) and (iii)
(i), (1), (11) മാത്രം
B:-Only (i), (iii) and (iv)
(1), (11), (५४) ००७०
C:-Only (ii), (iii) and (iv)
(ii), (iii), (४) ००७०
D:-Only (i), (ii) and (iv)
(i), (ii), (४) ००७७०
Correct Answer:- Option-D
Question28:-Which among the following is a pioneering e-gvoernance project set up
by government of Kerala for computerisation of Local self government institutions
of Kerala
താഴെപ്പറയുന്നവയില്‍ ഏതാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍
വല്‍ക്കരണത്തിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ഇ-ഗവേണന്‍സ് പദ്ധതി
A:-Information Kerala Mission
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
B:-Akshaya
അക്ഷയ
C:-Kerala State IT Mission
കേരള സ്റ്റേറ്റ് ഐടി മിഷന്‍