Kerala PSC Previous Years Question Paper & Answer

Title : High School Teacher Malayalam (By Transfer)
Question Code :

Page:21


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' High School Teacher Malayalam (By Transfer)' And exam conducted in the year 2023. And Question paper code was '112/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 21 out of 22
Excerpt of Question Code: 112/2023/OL

റധ൦ട്ഠിഠനാ96:- പാലക്കാട്‌ ജില്ലയിലെ ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന തോല്‍പ്പാവക്കൂത്തിന്‌ ഉപയോഗിക്കുന്ന
പാട്ടുകള്‍ സ്വീകരിച്ചിരിക്കുന്നത്‌ എവിടെ നിന്നാണ്‌?

൧.:-കാളിനാടകം

8 :-കണ്ണശ്ശരാമായണം
൦:-രാമായണം കിളിപ്പാട്ട്‌

0 :-കമ്പരാമായണം

Correct Answer:- Option-D

Question97:-a®aom mdqeainve0a! 6௨௦௦02 6200677000೧0 வரவி: acMoacorn@oal
1925 ല്‍ പ്രസിദ്ധപ്പെടുത്തിയ ൧, 80ില്‌ 4൧0൩൯ ൨ [4516൫1൭൩ ൧ഥ൫ലിഠടേ ആരുടെ സംഭാവനയാണ്‌?

൧:-കുഞ്ഞന്‍ രാജ സി.

8 :-ചേലനാട്ട്‌ അച്യുതമേനോന്‍
൦:-കെ.എന്‍. എഴുത്തച്ഛന്‍

൧ :-എല്‍. വി. രാമസ്വാമി അയ്യര്‍
Correct Answer:- Option-D

Question98:-caimoals! cadene

(a) കൊക്കരണി (1) വിനു എബ്രഹാം
(2) തിങ്കളാഴ്ചുകളിലെ ആകാശം (2) ചന്ദ്രമതി
(©) വെബ്സൈറ്റ്‌ (3) സേതു

(6) ചില പ്രീ മോഡേണ്‍ ഇടപെടലുകള്‍ (4) എം. നന്ദകുമാര്‍
(൭) ടി.വി. കൊച്ചുബാവ

A:-(a)-(5) (0)-(3) (c)-(2) (d)-(1)
B:-(a)-(5) (b)-(1) (c)-(4) (d)-(2)
C:-(a)-(4) (b)-(3) (c)-(2) (d)-(1)
D:-(a)-(2) (b)-(1) (c)-(4) (d)-(3)
Correct Answer:- Option-A

Question99:-craigocrsd ഡ്യൂമോയുടെ ദ കൌണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്റ്റോയുടെ കഥ കേരളവല്‍ക്കരിച്ച
മലയാള ചലച്ചിത്രം ഏതാണ്‌?

൧:-കര്‍മ്മയോഗി

8 :-സാമ്മാജ്യം

:-കളിയാട്ടം

൧ :-പടയോട്ടം

Correct Answer:- Option-D

Question100:-ryle macn mylaig maoocoest, നാടകസംവിധാനം നിര്‍വ്വഹിച്ച്‌ പുരുഷകഥാപാത്രങ്ങളെ
സ്തീകള്‍ തന്നെ അവതരിപ്പിച്ച മലയാളനാടകമേത്‌?

൧.:-ജതുമതി
8 :- അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌

൦.-തൊഴില്‍കേന്ദ്രത്തിലേക്ക്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

High School Teacher Malayalam (By Transfer) : Video