Kerala PSC Previous Years Question Paper & Answer

Title : High School Teacher Malayalam (By Transfer)
Question Code :

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' High School Teacher Malayalam (By Transfer)' And exam conducted in the year 2023. And Question paper code was '112/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 22
Excerpt of Question Code: 112/2023/OL

C:-ave. Mall. രാമസ്വാമി അയ്യര്‍
൧ :-ആയില്യം തിരുനാള്‍

Correct Answer:- Option-B

റ്ധലട്ലിഠ7:-2006-ല്‍ കേരളത്തിലെ ആദ്യത്തെ കല്‍പിതസര്‍വൃകലാശാല എന്ന പദവി ലഭിച്ച സ്ഥാപനം
ഏതാണ്‌?

൧.:-കേരളകലാമണ്ഡലം

8 :-അമുത സര്‍വ്വകലാശാല
(:-ജെയിന്‍ സര്‍വ്വകലാശാല
0 :-ചിന്മയവിശ്വപീഠം

Correct Answer:- Option-A

റഡ൦ട00൩68:- വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക, സംഘടനകൊണ്ട്‌ ശക്തരാവുക എന്ന്‌ ഉദ്ബോധിപ്പിച്ച
നവോത്ഥാന നായകന്‍

൧.:-അയ്യങ്കാളി

8 :-സഹോദരന്‍ അയ്യപ്പന്‍
൦:-ശ്രീനാരായണഗുരു
D:-aigmi സ്വാമികള്‍

Correct Answer:- Option-C

റുവ൦ട്ലിഠ69 :-കളിക്കാന്‍ പോയി എന്നത്‌ ഏത്‌ വിനയെച്ചത്തിനുദാഹരണമാണ്‌?

4:-പിന്‍ വിനയെച്ചം
8 :-മുന്‍ വിനയെച്ചം
€:-നടു വിനയെച്ചം
൧:-തന്‍ വിനയെച്ചം

Correct Answer:- Option-A

റുവി 70:-'ഉത്തിഷ്ടത ജാഗ്രത പ്രാപ്യവരാന്‍ നിബോദ്ധത' എന്ന ഉപനിഷത്‌ വാക്ൃത്തോടൊപ്പം 'ഉദ്യമം
കൊണ്ട്‌ സിദ്ധിക്കും വിദ്യാ മാനധനാദികള്‍' എന്ന സൂക്തവും മുഖമുദ്രയാക്കിയ മലയാളത്തിലെ ആദ്യകാല
പ്രസിദ്ധീകരണം ഏതായിരുന്നു?

൧:-മംഗളോദയം
8 :-വിവേകോദയം
6:-ഭാഷാകൌമുദി
൧ :-മിതഭാഷിണി

Correct Answer:- Option-B

റുധടട്ിഠസ71:-'ഭാഷയായ്‌ പറവാനുമടിയനു സംസ്തൃതത്തിലുമൊന്നുപോല്‍ ദോഷഹീന പടുത്വമുണ്ട്‌' കുഞ്ചന്‍
നമ്പ്യാര്‍ തന്‍െറ ഭാഷയെപ്പറ്റി ഇങ്ങനെ പറയുന്നത്‌ ഏതു തുള്ളല്‍കൃതിയിലാണ്‌?

൧.:-കിരാതം ഓട്ടന്‍തുള്ളല്‍
8 :-കീചകവധം പറയ൯ന്‍തുള്ളല്‍

൦:-കല്യാണസൌഗന്ധികം ശീതങ്കന്‍ തുള്ളല്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

High School Teacher Malayalam (By Transfer) : Video