Kerala PSC Previous Years Question Paper & Answer

Title : High School Teacher Malayalam (By Transfer)
Question Code :

Page:19


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' High School Teacher Malayalam (By Transfer)' And exam conducted in the year 2023. And Question paper code was '112/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 19 out of 22
Excerpt of Question Code: 112/2023/OL

Correct Answer:- Option-B

റഡ൦ട00൩൫6:-കാലം നിശ്ചലമാവുകയും സ്ഥലം അപ്രത്യക്ഷമാവുകയും ചെയ്ത്‌ ലോകം ഒരു ആഗോളഗ്രാമമായി
മാറുമെന്ന ഭാവന ആദ്യമായി അവതരിപ്പിച്ചത്‌ ആരായിരുന്നു?

൧:-മാര്‍ഷല്‍ മക്‌ வுமரீ

8 :-മര്‍ഡോക്ക്‌

൦:-എ.ജി. നൂറാണി
൧:-മൈക്കിള്‍ ഐസ്കര്‍

Correct Answer:- Option-A

Question87 :-aiaaiaims alga) ஐஷி௮ നമ്ൃതിരി സമുദായത്തില്‍ പണ്ടേ വന്നുകൂടിയ ഭയങ്കരമായ ഒരു
ഹൃദ്രോഗം മാറ്റുകയാണ്‌ ലക്ഷ്യം എന്നു സൂചിപ്പിച്ചു കൊണ്ടു കടന്നുവന്ന നാടകം ഏതാണ്‌?

൧:-അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌

8 :-ട്തുമതി

6:-സാവിത്രി അഥവാ വിധവാവിവാഹം

൧ :-മറക്കുടയ്ക്കുള്ളിലെ മഹാനരകം

Correct Answer:- Option-C
Question88:-coesos) വിജ്ഞാനീയത്തില്‍ മോട്ടീഫ്‌ എന്നത്‌ ഏതിന്‍െറ ഘടകമാണ്‌?

൧:-നാടന്‍പാട്ടുകള്‍

8 :-കടങ്കഥ

൦:-നാടോടിക്കഥ

൧:-അനുഷ്ടാനം

Correct Answer:- Option-C

Question89:-' Goa} Qoayroa TOO ധാതുപൂര്‍വ്ൃത്തിലും വരാ" അലുപ്പാഖ്യസമാസത്തിലും ധാതുപൂര്‍വ്വത്തിലും
വരാത്തതെന്താണ്‌?

4:-ഉത്തരപദത്തിന്‍െറ ആദ്യ 11... 1
8 :-താലവ്യാദേശം

€:-വിഭക്ത്യാഭാസം

൧ :-വിശേഷണവിശേഷ്യപ്പൊരുത്തം

Correct Answer:- Option-A

റുധ൦ട്0ിഠ൩90:-ലോകമെമ്പാടും സ്വീകാര്യമായ വിധത്തില്‍ ടെലിവിഷന്‍ സിഗ്നലുകള്‍ ഇന്ത്യയില്‍ പ്രക്ഷേപണം
ചെയ്തു തുടങ്ങിയത്‌ ഡല്‍ഹി ഏഷ്യന്‍ ഗെയിംസോടു കൂടിയായിരുന്നു. മേളയുടെ സംപ്രേഷണം ആരംഭിച്ചത്‌
എന്നായിരുന്നു

൧:-1982 നവംബര്‍ 12

8 :-1982 നവംബര്‍ 19
€.-1982 സെപ്തംബര്‍ 17
൧:-1982 സെപ്പംബര്‍ 19
Correct Answer:- Option-B

Question91:-' aaseoge അധമര്‍ണ്ണ്യത്തില്‍ അടിമപ്പെടാതെ വേണ്ടതു സ്വീകരിച്ച്‌ വേണ്ടാത്തതിനെ തകര്‍ത്ത്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

High School Teacher Malayalam (By Transfer) : Video