Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' High School Teacher Malayalam (By Transfer)' And exam conducted in the year 2023. And Question paper code was '112/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ആഖ്യാനം ചെയ്തു കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്ൃഗ്രന്ഥമാകുന്നു നോവല്‍! - എന്നു നോവലിനെ നിര്‍വ്ൃചിച്ചതാര്?
4:-കെ. പി. അപ്പന്‍
8 :-എം. പി. പോള്‍
“സുകുമാര്‍ അഴീക്കോട്
൧:-ജോസഫ് മുണ്ടശ്ശേരി
Correct Answer:- Option-B
൮0൭50002 7:-ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഇക്കോഫെമിനിസ്റ്റു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കഥയേതാണ്?
4:-ഹിധ്ിറ്റ
8 :-ഹര്‍ജി
:-മഖന്‍സിംഗിന്‍െറ മരണം
൧ :-എരണ്ടകള്‍
Correct Answer:- Option-D
Question28:-'gan0ad Geségss Halas DoOVAECHMA! AldlnyaJOoM ajo DOO Qlo
സാധാരണക്കാരെപ്പോലെ ദുര്‍ബ്ബലരും ചപലപ്രകൃതികളുമാക്കി അവതരിപ്പിക്കുന്നു' - എന്ന അഭിപ്രായമുന്നയിച്ച
നിരൂപകനാര്?
പ്ലേറ്റോ
8 :- അരിസ്റ്റോട്ടില്‍
“ഹോറസ്
൧ :-പ്ലോട്ടിനസ്
Correct Answer:- Option-A
റുധ൦ട്ലിഠ2 9:-'പച്ചവിരല്‍' ആരുടെ ആത്മകഥയാണ്?
൧:-മയിലമ്മ
8 :-ഖദീജാമുംതാസ്
“ദയാബായി
൧:-സി.കെ. ജാനു
Correct Answer:- Option-C
റുധ൦ട്ലിഠ30:-കാരയിത്രി, ഭാവയിത്രി എന്ന് പ്രതിഭ രണ്ടു തരത്തിലുണ്ടെന്ന് സിദ്ധാന്തിച്ച കാവ്യമീമാംസകന്‍
ആരാണ്?
൧.:-ആനന്ദവര്‍ദ്ധനന്‍
8 :-രാജശേഖരന്‍
൦-വിശ്വനാഥന്‍
൧:-ഭട്ടനായകന്‍
Correct Answer:- Option-B
ധടട0ഠ0൩31:-പത്രപ്രവര്‍ത്തകന്‍െറ അരാജകജീവിതവും സ്വത്വപ്രതിസന്ധികളും ആവിഷ്ടരിക്കുന്ന എം.ടി.
വാസുദേവന്‍നായരുടെ കഥയേതാണ്?
൧:- സ്ഥിരീകരണം