Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' High School Teacher Malayalam (By Transfer)' And exam conducted in the year 2023. And Question paper code was '112/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
B:-(iv), (iii), (i), (ii)
C:-(iii), (i), (ii), (iv)
D:-(i), (iii), (iv), (ii)
Correct Answer:- Option-D
Question 13:-samy8 moiomdDyr.acqasa ENIMWOAS ANg{AUEJTVOIM നേതാക്കളെയും അവരുടെ മേല്‍
ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളും ചേരുംപടി ചേര്‍ക്കുക
(1) അഷ്ടാക്കുള്ള ഖാന്‍ - (^) കാണ്‍പൂര്‍ ഗുഡാലോചന
(1) അരബിന്ദ ഘോഷ് - (8) മുസാഫര്‍പൂര്‍ ഗൂഡാലോചന
(॥॥) എസ്.എ. ഡാങ്കെ - (C) അലിപൂര്‍ ഗൂഡാലോചന
(1൧) ഖൃദിറാം ബോസ് - (2) കക്കോറി തീവണ്ടി ആക്രമണം
A:-(i)-(A) (11)-(8) (6)۔(ا) 6-0)
B:-(i)-(D) (ii)-(C) (iii)-(A) 0൧-൪൫)
C:-(i)-(D) ൩-൫) (0-൧ (iv)-(A)
D:-(i)-(C) (ii)-(A) (iii)-(B) (iv)-(D)
Correct Answer:- Option-B
Question14:-moov angen grpaMmade® 7ت ھہدروہ آلہہ
(1) അഖില കേരള വനിത ലീഗ് സ്ഥാപിതമായത് കോഴിക്കോടാണ്
(1) ഈ സംഘടനയുടെ ആദ്യ പ്രസിഡന്റ് കുട്ടിമാളു അമ്മ ആയിരുന്നു
(111) ഈ സംഘടന സ്ഥാപിക്കപ്പെട്ടത് 1931 -ലാണ്
(1൧) ഇതിന്‍െറ സ്ഥാപക വൈസ് പ്രസിഡന്റ് പാര്‍വൃതി നെന്മേനിമംഗലം ആയിരുന്നു
A:-(i), (iii)
B:-(ii), (iv)
C:-(i), (iv)
D:-(iii) ax@o
Correct Answer:- Option-B
Question15:-vedi@ow eymyoaim agi?
(|) 'സമത്വസമാജം' സ്ഥാപിച്ചത് വൈകുണ്ഠസ്വാമികള്‍ ആണ്
(11) 'മോക്ഷപ്രദീപം' രചിച്ചത് ചട്ടമ്പി സ്വാമികളാണ്
(111) ശ്രീനാരായണ ഗുരുവിന്‍െറ അരുവിപ്പുറം പ്രതിഷ്ട നടന്നത് 1888-ലാണ്
(1൧) അന്നാചാണ്ടി 'ശ്രീമതി' എന്ന പ്രസിദ്ധീകരണത്തിന്‍െറ പത്രാധിപരായി
പ്രവര്‍ത്തിച്ചിരുന്നു
A:-(i), (iii), (iv)
B:-(i), (ii)
C:-(i), (ii), (iii)
0 :- ഇവയെല്ലാം
Correct Answer:- Option-A
Question 16:-ക്ലാസ്സുമുറികളിലും സാമൂഹികസാഹചര്യത്തിലും പഠനത്തിന്‍െറ ഭാഗമായി കുട്ടികളില്‍ രൂപപ്പെടേണ്ട
മൂല്യങ്ങള്‍, മനോഭാവങ്ങള്‍, പെരുമാറ്റരീതികള്‍ തുടങ്ങിയവ പരോക്ഷമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന പാഠ്യപദ്ധതി
ഏതുപേരിലാണ് അറിയപ്പെടുന്നത്?
4:-ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി