Kerala PSC Previous Years Question Paper & Answer

Title : High School Teacher Malayalam (By Transfer)
Question Code :

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' High School Teacher Malayalam (By Transfer)' And exam conducted in the year 2023. And Question paper code was '112/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 22
Excerpt of Question Code: 112/2023/OL

കൊടുത്തിരിക്കുന്ന ഏതെല്ലാം പ്രസ്താവനകള്‍ ശരിയാണ്‌?
(1) ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതിയാണ്‌

(||) ഒഡീഷയാണ്‌ ജന്മദേശം

(111) ഇന്ത്യ സ്വതന്ത്രമാകുന്നതിന്‌ മുന്‍പാണ്‌ ജനനം

(1൧) രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശ്രീമതി ദ്രൌപതി മുര്‍മ്മുവിന്‍െറ എതിര്‍ സ്ഥാനാര്‍ത്ഥി
യശ്വന്ത്‌ സിന്‍ഹയായിരുന്നു

A:-(ii) @ (iii) ‏مه‎

B:-(ii) ७० (५) ஐ

(:-() 2० (५) ஐ

D:-(i), (ii), (iii), (iv)
Correct Answer:- Option-B

റ്വടട്റിഠ5:-2023 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വീശിയടിച്ച ബിപര്‍ജോയി
ചുഴലിക്കാറ്റിനെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ ഏതെല്ലാം?

(1) ബിപര്‍ജോയി രൂപം കൊണ്ടത്‌ ബംഗാള്‍ ഉള്‍ക്കടലിലാണ്‌

(11) 'ബിപര്‍ജോയി' എന്നാല്‍ ബംഗാള്‍ ഭാഷയില്‍ 'ദൂരന്തം' എന്നാണര്‍ത്ഥം

(111) ® ചുഴലിക്കാറ്റിന്‌ നാമകരണം നടത്തിയത്‌ ബംഗ്ലാദേശാണ്‌

(iv) ഈ കാറ്റില്‍ ഏറ്റവും ദുരിതം അനുഭവിച്ച ഇന്ത്യന്‍ സംസ്ഥാനമാണ്‌
കേരളം

A:-(ii), (iii)

B:-(i), (ii)

C:-(i), (iv)

D:-(i), (ii), (iii)

Correct Answer:- Option-C

Question6:-2023 621 og. 1.1. ലോകക്രിക്കറ്റ്‌ ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ ഇന്ത്യയും
ഓസ്നേലിയയും തമ്മില്‍ മത്സരിച്ചത്‌ ഏത്‌ സ്റ്റേഡിയത്തില്‍ വച്ചാണ്‌?

൧:-മെല്‍ബണ്‍

8 :-സിഡ്‌നി

൦:-ഓവല്‍

൧ :-ലോര്‍ഡ്സ്‌

Correct Answer:- Option-C

Question7:-arvseqineoi 2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹത്തിന്‌

അന്താരാഷ്ട ആസ്കോണമിക്കല്‍ യൂണിയന്‍ ഏത്‌ മലയാളി ജ്യോതിശാസ്തൂജ്ഞന്‍െറ പേരാണ്‌ ഈയിടെ
നല്ലിയിരിക്കുന്നത്‌?

൧:-കെ. രാമസുബ്രഹ്മണ്യന്‍
8:-ഡോ. അരുണ്‍ ശേഖര്‍
“ഡോ. ചന്ദ്രശേഖര്‍

൧ :-ഡോ. അശ്വിന്‍ ശേഖര്‍
Correct Answer:- Option-D

Question8:-myleegoge പെണ്‍കുട്ടികളോടും ഓണ്‍ലൈന്‍ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങള്‍
പരിഹരിക്കുന്നതിനുള്ള കേരള പോലീസിന്‍െറ ദൂതപ്രതികരണ സംവിധാനമാണ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

High School Teacher Malayalam (By Transfer) : Video