Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WHARF SUPERVISOR PORT / MALE WARDER JAILS ( Malayalam ) ' And exam conducted in the year 2016. And Question paper code was '076/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
58.
64.
85.
56.
57.
58.
59.
80.
പരുത്തി. ക്ക് അനുയോജ്യമായ മണ്ണ് താഴെ പറയുന്നവയില്‍ ഏതാണ്?
1 0ق 8 ال
@ زود ودود © ژومنوک
(0) കറുത്ത മണ്ണ് - ൬ ചെമ്മണ്ണ്
1510 യൂടെ കീഴിലുള്ള നാഷണൽ റിമോട്ട് സെന്‍സിംഗ് സെന്റ സ്ഥിതിചെയ്യുന്നതെവിടെയാണ്?
(ക) ഹൈദരാബാദ് (8) അഹമ്മദാബാദ്
(0) ബാംഗ്ലൂര്‍ യ) ചണ്ഡീഗഡ്
കാറ്റിന്റെ വേഗത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമേതാണ്?
(ക) ബാരോമീറ്റര്‍ ൯ വിന്റ്വെയിന്
(€) ഫൈഗ്രോമീറ്റര് (0) അനിമോമീറ്റര്‍
അന്തരീക്ഷത്തിലെ ഏത് മണ്ഡലത്തിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്?
(ക) ട്രോപ്പോസ്ഫിയര്‍ (8 മിസോസ്ഫിയര്‍
(©) സ്ട്രാറ്ദോസ്ഫിയര് (0) തെര്‍മോസ്ഫിയര്‍
താഴെ പറയുന്നവയില്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി ഏതാണ്?
(4) प्र १4४8 (8) വ്യക്തിഗത വരുമാന നികുതി
(0 തൊഴില്‍ നികൂതി യ) വിനോദ നികുതി
'ലിബറോ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
(ക) ക്രിക്കറ്റ് 1) ടെന്നീസ്
(0) വോളിബോള്‍ യു കബഡി
ഓസോണ്‍ ഭശോഷണത്തിന് കാരണമായ ഉല്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള അന്താരാഷ്ട്ര
ഉടമ്പടി ഏതാണ്?
(ക) മോണ്ട്രിയല് ഉടമ്പടി (8) കോപ്പന് ഹേഗന്‍ ഉച്ചകോടി
(0) ക്യോട്ടോ ഉടമ്പടി യ) റിയോജഈമ ഉച്ചകോടി
ഏഷ്യയിലെ ആദ്യത്തെ ബട്ടര്ക്റൈ സഫാരി പാര്‍ക്ക് കേരളത്തില്‍ എവിടെയാണ്?
(ക) പീച്ചി-വാഴാനി ൯ ഇരവികുളം
(0) തെന്മല യ സൈലന്റ്വാലി
9 076/2016-M
[P.T.0]