Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WHARF SUPERVISOR PORT / MALE WARDER JAILS ( Malayalam ) ' And exam conducted in the year 2016. And Question paper code was '076/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
076/2016-M
2.
3.
Maximum : 100 marks
Time : 1 hour and 15 minutes
കേരള ഹൈക്കോടതിയുടെ കവാടത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത്വാക്യം ഏത്?
ക്ര സത്യം ശിവം സുന്ദരം (1) തമസോമാ ജോതിര്ഗമയ
(ட ൯ത്യംവദ ധര്‍മ്മം ചര (D) സത്യമേവ ജയതേ
തോട്ടപ്പള്ളി സ്ില്വേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(ക) മൂന്നാർ യ) പയ്യന്നൂര്‍
(0) പാലക്കാട് യ) കുട്ടനാട്
കേരളത്തിന്റെ ചരിത്രരേഖകളില്‍ ശീമ എന്നറിയപ്പെടുന്ന പ്രദേശമേത്?
(ಕ) ஜும் (8) റോം
(0) (ഗ്രീസ് ൬) പോര്‍ച്ചുഗല്‍
കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട ജില്ല ഏത്?
(ಗ) വയനാട് ര ഇടുക്കി
(0 കാസര്‍ഗോഡ് (2) കണ്ണൂ
ഇന്ത്യയിലെ ആദ്യ റബ്ബര്‍ പാര്‍ക്ക് കേരളത്തില്‍ എവിടെയാണ് സ്ഥിതിലെയ്യുന്നത്?
(ക കരുനാഗപ്പള്ളി (8) കൊച്ചി
(0) കായംകുളം യ) കോതമംഗലം
ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയുടെ ശതാബ്ദിയാണ് 2014ല്‍ ആഘോഷിച്ചത്?
(ക) ആത്മോപദേശശതകം (3) ദൈവദശകം
(ட കുണ്ഡലിനിപ്പാട്ട 4 യ) ദര്‍ശനമാല
തിരുവിതാംകുറിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന സംഭവം ഏത്?
(ക) പണ്ടാരപ്പാട്ട വിളംബരം (ठ) ക്ഷേത്രപവേശന വിളംബരം
(©) ഗുരുവായൂര്‍ സത്യാഗ്രഹം യ) വൈക്കം സത്യാഗ്രഹം
പാലക്കാട് നിന്നുള്ള ഉപ്പ സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയതാര്?
ക എകെ. ഗോപാലന് യ) ടി.കെ. മാധവന്
(ര കെ.കേളപ്പര് (2) ടിആര്‍. കൃഷ്ണസ്വാമി അയ്യര്‍
[P.T.O]