Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WHARF SUPERVISOR PORT / MALE WARDER JAILS ( Malayalam ) ' And exam conducted in the year 2016. And Question paper code was '076/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
86.
37.
38.
39.
40.
41.
42.
43.
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2015 ല്‍ ലോക രാജ്യങ്ങൾ പ്രഥമ യോഗാദിനം ആചരിച്ച
തെന്ന്?
(ക) ജൂണ്‍ 26 (B) ജൂലായ് 21
(3) வுவி26 > 01) ജൂണ്‍ 51
അപ്പോളോ-14 ചാന്ദ്രഭാതൃത്തിൽ ഉള്‍പ്പെട്ട് ചന്ദ്രനിൽ കാലുകുത്തിയ ഒരു ചാന്ദ്രയാത്രികന് 2016 ല്‍
അന്തരിച്ചു. ആരാണദ്ദേഹാ?
(0) എഡ്ഗര്‍ മിച്ചെല്‍ (൫) യൂജിന്‍ സര്‍ണാൻ
(0 യൂറി ഗഗാറിന് ൬) മൈക്കല്‍ കോളിന്‍സ്
സംസ്ഥാന സ്റ്റോര്‍ട്സ് കണ്‍സില്‍ പ്രസിഡന്റായി 015 ല്‍ നിയമിജയായ കേളത്തിലെ മുന്‍ അത്ലറ്റ്
ആര്?
(ക) അഞ്ജു ബോബി ജോര്‍ജ്ജ് ॐ) പിടി.ഉഷ
(0) ഷൈനി വില്‍സണ്‍ (D) എം.ഡി. വത്സമ്മ
2015 ഏപ്രില്‍ 13 ന് അന്തരിച്ച സാഹിത്യകാരനും നോബല്‍ സമ്മാനജേതാവുമായ ഗുന്തര്‍ഗ്രാസ് ഏത്
രാജ്യക്കാരനാണ്?
(6) അമേരിക്ക (8) ഫ്രാന്‍സ്
(ಲ) ജര്‍മ്മനി യ) ஹவில்
2015 ല്‍ ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ രജിസ്രേഷന്‍ ഇന്ത്യ റദ്ദാക്കുകയുണ്ടായി. ഏതാണ് ആ
സംഘടന?
(५) ഗ്രീന്ബെര്റ്റ് ന) ഗ്രീന്‍പീസ്
(0) റെഡ്ക്രോസ് (D) ചിപ്കോപ്രസ്ഥാനം
ഇന്ത്യയിലെ ஷி കുടുംബങ്ങള്‍ക്കും ബാങ്ക് അക്കണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ
2014 ആഗസ്റ്റ് 8 ന് ആരാഭിച്ച പദ്ധതി ഏത്?
(ക) ജീവന് ജ്യോതി
(ए) സുരക്ഷാബീമ യോജന
(0) ജന്‍ധന്‍ യോജന
൯൬) പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായശ്രമേവ ജയതേ പദ്ധതി
താഴെ തന്നിരിക്കുന്നവയില്‍ പാരമ്പര്യേതര ഈര്ഭജമ്ര്രോതസ്സിന് ഉദാഹരണമല്ലാത്തതേത്?
(ಸ) കാറ്റ് (8) അണുശക്തി
(0) തിരമാല യ സരോര്‍ജ്ജം
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏതാണ്?
(^) ആസ്ട്രോസാറ്റ് (B) ഹാംസാറ്റ്
(0 റിസാറ്റ് ൬) അനുസാറ്റ്
7 076/2016-M
[P.T.0]