Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WHARF SUPERVISOR PORT / MALE WARDER JAILS ( Malayalam ) ' And exam conducted in the year 2016. And Question paper code was '076/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
44.
46.
47.
49.
50.
51.
207 എന്താണ്? ⋅
(ക) കാര്‍ഷിക ഗവേഷണ സ്ഥാപനം (0) കര്‍ഷകര്‍ക്ക് നല്‍കുന്ന ബിരുദം
(0) കൃഷിരീതി (1) ഉല്ലാദന ശേഷിയുള്ള നെല്‍വിത്ത്
15180 യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആരാണ്?
(ಯ) ഡോ. ജി. മാധവന്‍ നായർ 13) ഡോ.എ.എസ്. കിരണ്‍ കുമാര്‍
(6) ഡോ.കെ. രാധാകൃഷ്ണന്‍ : (2) ധോ. എം.എസ്. സ്വാമിനാഥൻ
ഏത് രാസവയ്കുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?
(ಹ) സോഡിയം ഡൈ അസറ്റേറ്റ് (8) സോഡിയം സള്‍ഫേറ്റ്
(0 സോഡിയം ബന്‍സോയേറ്റ് . ൬ മോണോ സോഡിയം 6ؤ
ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്സ്‌ബോസോണ്‍' കണികയിലെ ബോസോണ്‍ സൂചിപ്പിക്കു
ന്നത് പ്രശസ്തനായ ഒരു ഇന്ത്യന്‍ ശാസ്്രജ്ഞനെയാണ്. ആരാണദ്ദേഹം?
(ക) ജഗദീഷ് ചന്ദ്രബോസ് (8) ஸைஸ்:
(0) സുഭാഷ് ചന്ദ്രബോസ് (0) ഡാനിയല്‍ ബോസ്
കുടലില്‍ എണ്ണ കലര്‍ന്നാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ ഉപയോഗിക്കുന്ന ബാക്കീരിയ
ഏത്?
60 സൂപ്പര്‍ ബഗ്ഗ് (18) ഫ്ലാവോബാക്ട്രിയം
(0) ബോട്ടുലിസം (0) സ്ട്രപ്‌റ്റോകോക്കസ്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും
സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം
എവിടെയാണ്?
(५) എറണാകുളം (ಗ) കണ്ണൂര്‍
(0) മലപ്പുറം യ) തൃശ്ശൂര്‍
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നതില്‍ ഏറ്റവും ചെറിയ രാജ്യം ഏത്?
(8) മ്യാന്‍മര്‍ | (8) നേപ്പാള്‍
(ಲ) ಉಂಡಿ യ) പാക്കിസ്ഥാന്‍
ഇന്ത്യന്‍ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?
(4) 524” കിഴക്ക് രേഖാംശം (3) 885 കിഴക്ക് രേഖാംശം
(€) 821 പടിഞ്ഞാറ് രേഖാംശം (10) 82 പടിഞ്ഞാറ് രേഖാംശം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നടിക്കു കുറുകെയാണ്
നിര്‍മ്മിച്ചിരിക്കുന്നത്? ⋅
(4) ഗോദാവരി (8) കുഷ്ണ
(09 ಇಂ) 0) മഹാനദി
076/2016-M . 8 ' A