Kerala PSC Previous Years Question Paper & Answer

Title : Computer Operator (Degree Level Main Examination 2022)
Question Code :

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 33
Excerpt of Question Code: 082/2023/OL

of conviction of offences includes :
(a) No person shall be convicted of any offence except for violation of a law in force
at the

time of commission of the Act charged as an offence
(b) No person shall be prosecuted and punished for the same offence more than
once
(c) No person shall be arrested or detained in custody without producing him
before the

nearest magistrate within a period of twenty -four hours of such arrest
(d) No person accused of any offence shall be compelled to be witness against
himself
ഇന്ത്യന്‍ ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 20, കുറ്റങ്ങളുടെ ശിക്ഷയുമായി ബന്ധപ്പെട്ട്‌ സംരക്ഷണം നല്‍കുന്നു.
നിയമത്തിന്‍െറ കമ്മീഷന്‍ സമയം ഒരു കുറ്റമായി ചുമത്തി
(൭) രാജ്യത്ത്‌ നിലവിലുള്ള ഒരു നിയമലംഘനത്തിനല്ലാതെ ഒരു വ്യക്തിയും ഒരു

കുറ്റത്തിനും ശിക്ഷിക്കപ്പെടരുത്‌
(൪) ഒരേ കുറ്റത്തിന്‌ ഒരാളെ ഒന്നിലേറെ തവണ പ്രോസിക്യൂട്ട്‌ ചെയ്യുകയും

ശിക്ഷിക്കുകയും അരുത്‌.
(€) അറസ്റ്റ്‌ നടന്ന്‌ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഏറ്റവും അടുത്തുള്ള

മജിസ്നേറ്റിനു മുന്നില്‍ ഹാജരാക്കാതെ ഒരു വ്യക്തിയെയും അറസ്റ്റ്‌ ചെയ്യുകയോ

കസ്റ്റഡിയില്‍ വയ്ക്കുകയോ ചെയ്യരുത്‌.
(0) ഏതെങ്കിലും കുറ്റം ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയും തനിക്കെതിരെ

സാക്ഷിയാകാന്‍ നിര്‍ബന്ധിക്കരുത്‌

A:-(a), (b) and (d)
(a), (b), (d)

B:-(a), (b), (c) and (d)
(8), (0), (௦), (8)

C:-(b), (c) and (d)
(b), (c), (d)

D:-(a) and (d)
(8), (6)

Correct Answer:- Option-A

Question26:-The Speaker of Lok Sabha can resign from his office before the
completion of his tenure by writing resignation addressing to whom

ലോകസഭാ സ്പീക്കര്‍ക്ക്‌ തന്‍െറ കാലയളവിലെ മത്സരത്തിനു മുമ്പ്‌ ആരെ അഭിസംബോധന ചെയ്തുകൊണ്ട്‌
രാജിക്കത്ത്‌ എഴുതി തന്‍െറ ഓഫീസില്‍ നിന്ന്‌ രാജിവയ്ക്കാം?

A:-President
പ്രസിഡന്റ്‌

B:-Chairman of Rajya Sabha
രാജ്യസഭാ ചെയര്‍മാന്‍

C:-Prime Minister
പ്രധാനമന്ത്രി

D:-Deputy Speaker of Lok Sabha
ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍

Correct Answer:- Option-D
Question27:-Which of the following rights come within the domain of Article 21 of

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Computer Operator (Degree Level Main Examination 2022) : Video