Kerala PSC Previous Years Question Paper & Answer

Title : Computer Operator (Degree Level Main Examination 2022)
Question Code :

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 33
Excerpt of Question Code: 082/2023/OL

സെന്‍ട്രല്‍ ബാങ്ക്‌ വായ്യയുടെ പുതിയ വിന്‍ഡോ അവതരിപ്പിച്ചു

B:-Replaced the Fixed Reverse Repo Rate as the floor of LAF
ഫിക്സഡ്‌ റിവേഴ്സ്‌ റിപ്പോ നിരക്ക്‌ 14 ന്‍െറ നിലയായി മാറ്റി

C:-Contributes to a fund created for Sustainable development
സുസ്ഥിര വികസനത്തിനായി സൃഷ്ടിച്ച ഒരു ഫണ്ടിലേക്ക്‌ സംഭാവന ചെയ്യുന്നു

D:-Proposed increase in repo rate by 10 basis points in the next quarter to
check inflation
പണപ്പെരുപ്പം തടയാന്‍ അടുത്ത ക്വാര്‍ട്ടറില്‍ റിപ്പോ നിരക്കുകള്‍ 10 ബേസിസ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ നിര്‍ദ്ദേശം

Correct Answer:- Option-B

Question19:-In the Constitution of India, promotion of international peace and
security is included in the

ഇന്ത്യന്‍ ഭരണഘടനയില്‍ അന്താരാഷ്ട സമാധാനവും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

A:-Fundamental duties
അടിസ്ഥാന കടമകള്‍

B:-Ninth Schedule
ഒമ്പതാം ഷെഡ്യൂള്‍

C:-Preamble to the constitution
ഭരണഘടനയുടെ ആമുഖം

D:-Directive principles of state policy
സംസ്ഥാന നയത്തിന്‍െറ നിര്‍ദ്ദേശക തത്വങ്ങള്‍

Correct Answer:- Option-D

Question20:-Which of the following bills must be passed by each House of the
Indian Parliament separately, by special majority?

താഴെപ്പറയുന്നവയില്‍ ഏതാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റിന്‍െറ ഓരോ സഭയും പ്രത്യേക ഭൂരിപക്ഷത്തോടെ പ്രത്യേകം
പാസ്സാക്കേണ്ടത്‌?

A:-Constitution amendment bill
ഭരണഘടനാ ഭേദഗതി ബില്‍

B:-Money bill
മണി ബില്‍

C:-Ordinary bill

സാധാരണ ബില്‍

D:-Finance bill
ധനകാര്യബില്‍

Correct Answer:- Option-A

Question21:-The resolution for removing the Vice President of India can be moved
in the
ഇന്ത്യന്‍ ഉപരാഷ്ടപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം സഭയില്‍ അവതരിപ്പിക്കാം

A:-Either House of the Indian Parliament
ഇന്ത്യന്‍ പാര്‍ലിമെന്റിന്‍െറ ഹൌസില്‍ ഒന്നില്‍

B:-Lok Sabha alone

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Computer Operator (Degree Level Main Examination 2022) : Video