Kerala PSC Previous Years Question Paper & Answer

Title : Computer Operator (Degree Level Main Examination 2022)
Question Code :

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 33
Excerpt of Question Code: 082/2023/OL

D:-Chennai
ചെന്നൈ

Correct Answer:- Option-C

Question10:-Which of the following characteristics is correct about Troposphere?
(i) It is the densest atmospheric layer
(ii) The zone separating the troposphere from stratosphere is known as stratopause
(iii) This is the most important layer for all biological activity
(iv) This layer absorbs ultra-violet radiations and shields life on the earth from
intense,
harmful form of energy?
ട്രോപ്പോസ്പിയറിന്‌ താഴെപ്പറയുന്ന സ്വഭാവസവിശേഷതകളില്‍ ഏതാണ്‌ ശരി?
(1) ഏറ്റവും സാന്ദ്രമായ അന്തരീക്ഷപാളിയാണ്‌
(11) ട്രോപോസ്തിയറിനെ സ്മാറ്റോസ്പിയറില്‍ നിന്ന്‌ വേര്‍തിരിക്കുന്ന മേഖല
സ്കാറ്റോപ്പോസ്‌ എന്നറിയപ്പെടുന്നു
(11!) എല്ലാ ജൈവപ്രവര്‍ത്തനത്തിനും ഏറ്റവും പ്രധാനപ്പെട്ട പാളിയാണിത്‌
(1൧ ഈ പാളി അള്‍ട്രാവയലറ്റ്‌ വികിരണങ്ങളെ ആഗിരണം ചെയ്യുകയും ഭൂമിയിലെ
ജീവനെ തീവ്രതയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു

A:-Only (i) & (iii)
(i) & (iii) ax@o

B:-Only (ii) & (iv)
(11), (1൧) മാത്രം

C:-Only (iii) & (iv)
(111), (1൧) മാത്രം

D:-All of the above ((i), (ii), (iii) & (൧)
മേല്‍പ്പറഞ്ഞജയെല്ലാം (1), (1), (11), (൧)

Correct Answer:- Option-A

Question11:-Consider the following statements :
Statement A: Western coastal plains are an example of submerged coastal plain
Statement 8 : Western coastal plains provide natural conditions for development of
ports
and harbours

Select the correct answer :
താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക :
പ്രസ്താവന 4, : മുങ്ങിക്കിടക്കുന്ന തീരപ്രദേശത്തിന്‌ ഉദാഹരണമാണ്‌ പടിഞ്ഞാറന്‍

തീരസമതലങ്ങള്‍
പ്രസ്താവന 8 : പടിഞ്ഞാറന്‍ തീരസമതലങ്ങള്‍ തുറമുഖങ്ങളുടെ വികസനത്തിന്‌

സ്വാഭാവികസാഹചര്യങ്ങള്‍ നല്‍കുന്നു
ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക -

A:-Statement A is correct, B is incorrect
പ്രസ്താവന 4, ശരിയാണ്‌, 8 തെറ്റാണ്‌

B:-Statement B is correct, A is incorrect
പ്രസ്താവന 8 ശരിയാണ്‌, A തെറ്റാണ്‌

C:-Both statements are incorrect
രണ്ടു പ്രസ്താവനകളും തെറ്റാണ്‌

D:-Both statements are correct and Statement B explains Statement A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Computer Operator (Degree Level Main Examination 2022) : Video