Kerala PSC Previous Years Question Paper & Answer

Title : Computer Operator (Degree Level Main Examination 2022)
Question Code :

Page:16


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 16 out of 33
Excerpt of Question Code: 082/2023/OL

(i) Horizontal component of velocity varies directly as time

(ii) Vertical component of velocity varies directly as the square of time

(iii) Horizontal component is directly proportional to the square of time

(iv) Vertical component is constant in time

11 ഉയരത്തില്‍ നിന്ന്‌ ധ വേഗതയില്‍ നിലത്ത്‌ സമാന്തരമായി വെടിയുതിര്‍ത്ത കല്ലിന്‌, ഇനിപ്പറയുന്നവയില്‍
ഏതാണ്‌ തെറ്റ്‌?

(1) വേഗതയുടെ തിരശ്ചീനഘടകം സമയത്തിനനുസരിച്ച്‌ നേരിട്ട്‌ വൃത്യാസപ്പെടുന്നു

(11) വേഗതയുടെ ലംബഘടകം സമയത്തിന്‍െറ വര്‍ഗ്ഗംപോലെ നേരിട്ട്‌ വ്ൃത്യാസപ്പെടുന്നു

(111) തിരശ്ചീനഘടകം സമയത്തിന്‍െറ വര്‍ഗ്ഗത്തിന്‌ നേരിട്ട്‌ ആനുപാതികമാണ്‌

(iV) ലംബഘടകം സമയത്തില്‍ സ്ഥിരമാണ്‌

A:-Only (i) & (ii)
(1), (1) മാത്രം

B:-Only (i) & (iii)
(0), |) മാത്രം
C:-(i), (ii) & (iii)
(i), (ii), (iii)
D:-(i), (ii), (iii) & (iv)
Correct Answer:- Option-D

Question40:-A thin bi-convex lens of focal length f and radius of curvature R is cut
into two equal halves by the plane perpendicular to the principal axis. The two
halves are then joined with their curved surfaces touching each other to form a
system to receive a parallel beam of light. The system is

ഫോക്കല്‍ ലെഞങ്ത്‌ 1 ഉം വക്രത रि റേഡിയസുമുള്ള ഒരു നേര്‍ത്ത ബൈ-കോണ്‍വെനക്സ്‌ ലെന്‍സ്‌ പ്രധാന
അക്ഷത്തിന്‌ ലംബമായി തലം കൊണ്ട്‌ രണ്ടു തുല്യ ഭാഗങ്ങളായി മുറിക്കുന്നു. രണ്ടു ഭാഗങ്ങളും അവയുടെ വളഞ്ഞ
പ്രതലങ്ങള്‍ പരസ്ൂരം സ്പര്‍ശിച്ച്‌ ഒരു സമാന്തര പ്രകാശകിരണം സ്വീകരിക്കുന്നതിനുള്ള ഒരു സംവിധാനം
ഉണ്ടാക്കുന്നു. ഈ സംവിധാനം

A:-of focal length f that converges light
പ്രകാശത്തെ സംയോജിപ്പിക്കുന്ന ഫോക്കല്‍ ലെങ്ത്‌ ₹

B:-of focal length 27 that diverges light
പ്രകാശത്തെ വൃതിചലിപ്പിക്കുന്ന ഫോക്കല്‍ ലെങ്ത്‌ 2

C:-of focal length f/2 that converge light
പ്രകാശത്തെ സംയോജിപ്പിക്കുന്ന ഫോക്കല്‍ ലെങ്ത്‌ 1/2

D:-of infinite focal length to pass light without deviation
വ്ൃതിയാനം കൂടാതെ പ്രകാശം കടത്തിവിടാന്‍ അനന്തമായ ഫോക്കല്‍ ദൂരം

Correct Answer:- Option-A

Question41:-Regarding ISRO, which of the following are correct?
(1) Gaganyaan programme is to undertake the demonstration of human spaceflight
to the

Low Earth Orbit
(ii) Chandrayan-! launched in 2008 was meant for the scientific investigation of
Moon by

Spacecraft
(iii) UNAATI is the initiative to offer training on the building of satellite to
international

participants
(iv) The mission accomplished on 26 November 2022 which has enhanced payloads

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Computer Operator (Degree Level Main Examination 2022) : Video