Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ലോകസഭ മാത്രം
C:-Rajya Sabha alone
രാജ്യസഭ മാത്രം
D:-Joint sitting of Parliament
പാര്‍മെന്റിന്‍െറ സംയുക്ത സമ്മേളനം
Correct Answer:- Option-C
Question22:-Who appoints the Chairman of Union Public Service Commission?
യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍െറ ചെയര്‍മാനെ നിയമിക്കുന്നത് ആരാണ്?
A:-Vice President of India
ഇന്ത്യന്‍ ഉപരാഷ്ട്രപതി
B:-Chief Justice of India
ഇന്ത്യന്‍ ചീഫ് ജസ്റ്റീസ്
C:-President of India
ഇന്ത്യന്‍ പ്രസിഡന്റ്
D:-Speaker of Lok Sabha
ലോകസഭാ സ്പീക്കര്‍
Correct Answer:- Option-C
Question23:-All revenues received by the Union Government by way of taxes and
other receipts are credited to the
നികുതികളും മറ്റു രസീതുകളും വഴി കേന്ദ്ര ഗവണെന്റിന് ലഭിക്കുന്ന എല്ലാ വരുമാനവും ക്രഡിറ്റ് ചെയ്യപ്പെടുന്നു
A:-Consolidated fund of India
ഇന്ത്യയുടെ ഏകീകൃത ഫണ്ട്
B:-Deposits and advances fund of India
ഇന്ത്യയുടെ നിക്ഷേപവും അഡ്വാന്‍സ് ഫണ്ടും
C:-Public account
പൊതു അക്കൌണ്ട്
D:-Contingency fund of India
ഇന്ത്യയുടെ ആകസ്മിക ഫണ്ട്
Correct Answer:- Option-A
Question24:-Indian first food museum has been inaugurated by the Union Minister
Shri Piyush Goyal in
ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ മ്യൂസിയം കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്ത
A:-Panjab
പഞ്ചാബ്
B:-Tamil Nadu
തമിഴ്നാട്
C:-Kerala
കേരള
D:-Gujarath
ഗുജറാത്ത്
Correct Answer:- Option-B
Question25:-Article 20 of the Indian Constitution provides for protection in respect