Kerala PSC Previous Years Question Paper & Answer

Title : Computer Operator (Degree Level Main Examination 2022)
Question Code :

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 33
Excerpt of Question Code: 082/2023/OL

(iii) XIIth Five Year Plan - Faster, Sustainable and More Inclusive Growth

താഴെ പറയുന്നവയില്‍ ഏതാണ്‌ ശരിയായ ജോഡികള്‍?

(1) 5-ഠം പഞ്ചവത്സര പദ്ധതി - ദാരിദ്യവും സ്വാശ്രയവും ഇല്ലാതാക്കുക

(1) 11-ഠം പഞ്ചവത്സര പദ്ധതി - ഉള്‍ക്കൊള്ളുന്ന വളര്‍ച്ച

(1) 12-ഠം പഞ്ചവത്സര പദ്ധതി - വേഗമേറിയതും സുസ്ഥിരവും കൂടുതല്‍
ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച

A:-Only (i) & (ii)

(1), (1) മാത്രം

B:-Only (ii) and (iii)
(ii), (iii) ००७०

C:-Only (iii)
(iii) ax@o

D:-All of these
ഇവയെല്ലാം

Correct Answer:- Option-D

Question16:-Find out the incorrect observation regarding the SDG Index 20-21 :
SDG mall 20-21 cooenimila തെറ്റായ നിരീക്ഷണം കണ്ടെത്തുക :

A:-The composite score of Indian Economy has improved from 60 to 66
ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ കോമ്പോസിറ്റ്‌ സ്കോര്‍ 60 ല്‍ നിന്ന്‌ 66 ആയി

B:-Kerala, Himachal Pradesh and Tamil Nadu have scored above national score
കേരളവും ഹിമാചല്‍ പ്രദേശും തമിഴ്നാടും ദേശീയ സ്നോറിനുമുകളില്‍ സ്നോറു ചെയ്തു

C:-UT of Ladakh failed to attain the national score
ലഡാക്കിലെ യുറ്റി ദേശീയ സ്കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു

D:-Bihar and Jharkhand lag behind the national score
ബിഹാറും ത്ഥാര്‍ഖണ്ഡും ദേശീയ സ്നോറിനേക്കാള്‍ പിന്നിലാണ്‌

Correct Answer:- Option-C

Question17:-Bandhan Bank is a
ബന്ധന്‍ ബാങ്ക്‌ ഒരു

A:-New Private Sector Bank
പൂതിയ സ്വകാര്യമേഖലാ ബാങ്ക്‌

B:-Non-Banking Financial Institution
നോണ്‍-ബാങ്കിങ്ങ്‌ ഫിനാന്‍ഷ്യല്‍ സ്ഥാപനം

C:-Payment Bank
പേയ്യയെന്റ്‌ ബാങ്ക്‌

D:-Small Finance Bank
സ്നോള്‍ ഫിനാന്‍സ്‌ ബാങ്ക്‌

Correct Answer:- Option-A

Question18:-The SDF operationalized by RBI on 8th April 2022 :
SDF 2022 age 8 ന്‌ ആര്‍ബിഐ പ്രവര്‍ത്തനക്ഷമമാക്കി

A:-Introduced a new window of central bank lending

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Computer Operator (Degree Level Main Examination 2022) : Video