Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
രണ്ടു പ്രസ്താവനകളും ശരിയും പ്രസ്താവന 8 പ്രസ്താവന ൧, വിശദീകരിക്കുന്നു
Correct Answer:- Option-D
Question12:-Which of the following was declared as Wildlife sanctuary on July 3,
2020?
താഴെ തന്നവയില്‍ ഏതാണ് 2020, ജൂലായ് 3 ന് വന്യജീവി സങ്കേതമായി
പ്രഖ്യാപിച്ചത്?
A:-Kurinjimala Sanctuary
കുറുഞ്ചിമല സങ്കേതം
B:-Malabar Wildlife Sanctuary
മലബാര്‍ വനൃജീവി സങ്കേതം
C:-Karimpuzha Wildlife Sanctuary
കരിംപുഴ വന്യജീവി സങ്കേതം
D:-Kottiyoor Wildlife Sanctuary
കൊട്ടിയൂര്‍ വന്യജീവി സങ്കേതം
Correct Answer:- Option-C
Question13:-How GST makes exports more competitive?
ജിഎസ്ടി എങ്ങനെയാണ് കയറ്റുമതിയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നത്?
A:-By exempting exports from GST
കയറ്റുമതിയെ ജിഎസ്മി യില്‍ നിന്നും ഒഴിവാക്കിക്കൊണ്ട്
B:-By imposing lower rate of GST on exports
കയറ്റുമതിയില്‍ കുറഞ്ഞ ജിഎസ്ടി ചുമത്തുന്നതിലൂടെ
C:-By imposing zero rate of GST on exports
കയറ്റുമതിയില്‍ പൂജ്യം ജിഎസ്ടി ചുമത്തുന്നതിലൂടെ
D:-By applying GST on the basis of value of exports
കയറ്റുമതി മൂല്യത്തിന്‍െറ അടിസ്ഥാനത്തില്‍ ജിഎസ്ടി
Correct Answer:- Option-C
Question14:-Ildentify the wrong statement/statements :
തെറ്റായ പ്രസ്താവന/പ്രസ്താവനകള്‍ തിരിച്ചറിയുക :
A:-SATH-E is an educational project
SATH-E ഒരു വിദ്യാഭ്യാസ പദ്ധതിയാണ്
B:-RBI had ownership of shares in commercial bank/banks prior 2007
2007 -ന് മുമ്പ് വാണിജ്യ ബാങ്കിലെ/ബാങ്കുകളിലെ ഓഹരികളുടെ ഉടമസ്ഥാവകാശം ആര്‍ബിഐയ്ക്കണ്ടായിരുന്നു
C:-GST is a solution for cascading effect
കാസ്നേഡിംഗ് ഇഫക്സിന് ജഎസ്മി ഒരു പരിഹാരമാണ്
D:-Being a constitutionally mandated body, the recommendations of Finance
Commissions are binding on central government
ഭരണഘടനാപരമായി നിര്‍ബന്ധിത സ്ഥാപനമായതിനാല്‍, ധനകാര്യ കമ്മീഷന്‍െറ ശുപാര്‍ശകള്‍
കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ട്
Correct Answer:- Option-D
Question15:-Which of the following is/are rightly paired?
(1) Vth Five Year Plan - Removal of Poverty and Self Reliance
(ii) XIth Five year Plan - Inclusive Growth