Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Question7:-Consider the following statements :
1. Tropical cyclones always move from East to West
2. If they cross 20° Latitude they recurve and are more destructive
3. Tropical cyclones originate over warm tropical oceans
Which of the statements given above is/are correct?
താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക :
1. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ എപ്പോഴും കിഴക്കു നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നു
2. അവ 20൦ അക്ഷാംശം കടന്നാല്‍ അവ വീണ്ടും വളയുകയും കൂടുതല്‍
വിനാശകരമാവുകയും ചെയ്യും
3. ഉഷ്ണമേഖലാ அவி ഉത്ഭവിക്കുന്നത് ചൂടുള്ള ഉഷ്ണമേഖലാ
സമുദ്രങ്ങളില്‍ നിന്നാണ്
മുകളില്‍ നല്ലിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി?
A:-1 only
1 മാത്രം
B:-3 only
3 മാത്രം
C:-1 and 3 only
1, 3 മാത്രം
D:-1, 2 and 3
1, 2,3
Correct Answer:- Option-D
Question8:-Which one of the following is the antecedent tributary of River
Brahmaputra?
ബ്രഹ്മപൂത്രാ നദിയുടെ മുന്‍ പോഷകനദി ഏതാണ്?
A:-Dhansari
ധന്‍സാരി
B:-Subansiri
സുബന്‍സിരി
C:-Manas
മനാസ്
D:-Tista
Slay
Correct Answer:- Option-B
Question9:-Which Indian city has become the first city in the country to get a
processed steel slag (Industrial Waste) road?
സംസ്കരിച്ച സ്റ്റീല്‍ സ്ലാഗ് ( ഇന്‍ഡസ്പിയല്‍ വേസ്റ്റ്) റോഡ് ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി മാറിയ ഇന്ത്യന്‍
നഗരം ഏതാണ്?
A:-Delhi
ഡല്‍ഹി
B:-Ahmedabad
അഹമ്മദാബാദ്
C:-Surat
സൂററ്റ്