Page:28
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
സ്കാനര്‍
C:-Plotter
௨056
D:-Mouse
മൌസ്
Correct Answer:- Option-C
Question83:-Choose the statement that describes super computers
സൂപ്പര്‍ കമ്പ്യൂട്ടറുകളെ വിവരിക്കുന്ന പ്രസ്താവന തെരഞ്ഞെടുക്കുക
A:-Has the highest processing speed at a given time for solving scientific and
engineering problems
സയ്ന്റിഫിക് എഞ്ചിനീയറിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിശ്ചിത സമയത്ത് ഏറ്റവും ഉയര്‍ന്ന
പ്രൊസസിംഗ് വേഗതയുണ്ട്
B:-They are designed to maximize numbers of floating point operations per
second
സെക്കന്റില്‍ ഫ്ലോട്ടിംഗ് പോയിന്റ് പ്രവര്‍ത്തനങ്ങളുടെ എണ്ണം പരമാവധിയാക്കുന്നതിനാണ് രൂപകല്‍പ്പന
ചെയ്തിരിക്കുന്നത്
C:-lts processing speed lies in range 400-10000MFLOPS
ഇതിന്‍െറ പ്രൊസസ്സിങ്ങ് വേഗത 400-100001461005 പരിധിയിലാണ്
D:-All of these
ഇവയെല്ലാം
Correct Answer:- Option-D
Question84:-Identify the service of an operating system
ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍െറ സേവനം തിരിച്ചറിയുക
A:-Information management
ഇന്‍ഫര്‍മേഷന്‍ മാനേജ്മെനറ്
B:-Process management
പ്രൊസസ്സ് മാനേജ്മെനറ്
C:-Memory management
മെമ്മറി മാനേജ്മെനറ്
D:-All of these
ഇവയെല്ലാം
Correct Answer:- Option-D
Question85:-What is true about EBCDIC code?
agamoeny EBCDIC easocw?
A:-It is a 7-bit alphanumeric code
ഇത് 7-ബിറ്റ് ആല്‍ഫാന്യൂമറിക് കോഡ്
B:-It is an 8-bit alphanumeric code
ഇത് 8-ബിറ്റ് ആല്‍ഫാന്യൂമറിക് കോഡ്
C:-It is a 16-bit alphanumeric code
ഇത് 1 6-ബിറ്റ് ആല്‍ഫാന്യൂമറിക് കോഡ്
D:-None of these
ഇവയൊന്നുമല്ല