Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
(1൧) കലാപകാലത്ത് കോണ്‍വാലീസ് പ്രഭ ഗവര്‍ണ്ണര്‍ ജനറലായിരുന്നു
A:-Only (i) and (iv)
(i), (iv) ००७०
B:-(i), (ii) and (iii)
(i), (ii), (iii)
C:-Only (iv)
(iv) ००७७०
D:-Only (ii) and (iv)
(11), (1൧) മാത്രം
Correct Answer:- Option-B
Question5:-Expand NATO
NATO qos (0)
A:-North Atlantic Territories Organization
നോര്‍ത്ത് അറ്റ്ലാന്റിക് ടെറിട്ടറീസ് ഓര്‍ഗനൈസേഷന്‍
B:-North Asian Treaty Organization
നോര്‍ത്ത് ഏഷ്യന്‍ ടീറ്റി ഓര്‍ഗനൈസേഷന്‍
C:-Non-Alliance Treaty Organization
നോണ്‍-അലയന്‍സ് ടീറ്റി ഓര്‍ഗനൈസേഷന്‍
D:-North Atlantic Treaty Organization
നോര്‍ത്ത് അറ്റ്ലാന്റിക് ടീറ്റി ഓര്‍ഗനൈസേഷന്‍
Correct Answer:- Option-D
Question6:-Which of the following statement is/are correct about European
contributions in Kerala?
(i) Portuguese established printing press in Kerala
(ii) British were the first Europeans to land in Kerala
(iii) First authentic book in Malayalam Grammar was prepared by Hermann Gundert.
(iv) Malabar Manual was published by VanRheede
കേരളത്തിലെ യൂറോപ്യന്‍ സംഭാവനകളെക്കുറിച്ച് താഴെപ്പറയുന്നവയില്‍ ഏതാണ് ശരിയായത്?
(1) കേരളത്തില്‍ പോര്‍ച്ചുഗീസ് അച്ചടിശാല സ്ഥാപിച്ചു
(11) കേരളത്തില്‍ വന്നിറങ്ങിയ ആദ്യത്തെ യൂറോപ്യന്മാരാണ് ബ്രിട്ടീഷ്കാര്‍
(111) മലയാള വ്യാകരണത്തിലെ ആദ്യത്തെ ആധികാരിക ഗ്രന്ഥം തയ്യാറാക്കിയത്
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ്
(1൧) മലബാര്‍ മാമ്പല്‍ പ്രസിദ്ധീകരിച്ചത് വാന്‍റീഡ് ആണ്
A:-Only (i) and (iv)
(i), (iv) ००७०
B:-Only (ii) and (iv)
(11), (1൧) മാത്രം
C:-Only (i) and (iii)
(0), |) മാത്രം
D:-Only (ii) and (iii)
(ii), (iii) ००७०
Correct Answer:- Option-C