Kerala PSC Previous Years Question Paper & Answer

Title : Computer Operator (Degree Level Main Examination 2022)
Question Code :

Page:17


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Operator (Degree Level Main Examination 2022)' And exam conducted in the year 2023. And Question paper code was '082/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 17 out of 33
Excerpt of Question Code: 082/2023/OL

of ocean
colour monitor and sea surface temperature monitor is PSLV-C54/EOS-06
150 യെ സംബന്ധിച്ച്‌ താഴെപ്പുറയുന്നവയില്‍ ഏതാണ്‌ ശരി?
(1) ലോ എര്‍ത്ത്‌ ഓര്‍ബിറ്റലിലേക്കുള്ള മനുഷ്യ ബഹിരാകാശ യാത്രയുടെ പ്രദര്‍ശനം
ഏറ്റെടുക്കുന്നതാണ്‌ ഗഗന്‍യാന്‍ പരിപാടി
(॥) 2008 -ല്‍ വിക്ഷേപിച്ച ചന്ദ്രായന്‍ - 1 ബഹിരാകാശ പേടകം ഉപയോഗിച്ച്‌
ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിന്‌ ഉദ്ദേശിച്ചുള്ളതാണ്‌
(iii) അന്താരാഷ്ട്ര പങ്കാളികള്‍ക്ക്‌ ഉപഗ്രഹ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള
സംരംഭമാണ്‌ UNAATI
(iv) ഓഷ്യന്‍ കളര്‍ മോണിറ്ററിന്‍െറയും സമുദ്രോപരിതലതാപനില മോണിറ്ററിന്‍െറയും
മെച്ചപ്പെടുത്തിയ പേ ലോഡുകള്‍ 2022 നവംബര്‍ 26-ന്‌ പൂര്‍ത്തിയാക്കിയ ദൌത്യം
PSLV-C54/EOS-06 @aeny

A:-(i) and (ii) only
(1), (1) മാത്രം

B:-All the four (i), (ii), (iii) and (iv)
മുകളില്‍ പറഞ്ഞ നാലും ((1), (11), (11), (1%)

C:-(ii) and (iii) only
(ii), (iii) ००७०

D:-(iii) and (iv) only
(1), (1४) ००७०

Correct Answer:- Option-B

Question42:-Which of the following statements are correct regarding the allotropic
forms of carbon?
(1) The bonding structure of Diamond is a three-dimensional structure while that of
graphite

is hexagonal
(2) Buckminsterfullerene is the C60 fullerene twelve hexagons and twenty
pentagons
(3) Thermodynamically, Diamond is less stable compared to graphite
(4) The crystal class of graphite is Dihexagonal pyramidal
കാര്‍ബണിന്‍െറം അലോട്ടോപിക്‌ രൂപങ്ങളെ സംബന്ധിച്ച്‌ താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി?
(1) ഡയമമണ്ടിന്‍െറ ബോണ്ടിംഗ്‌ ഘടന ഒരു ത്രിമാനഘടനയാണ്‌, ഗ്രാഫൈറ്റിന്റേത്‌

ഷഡ്ഭൂജാകൃതിയാണ്‌
(2) ബക്ക്മിന്‍സ്റ്റര്‍ഫുള്ളറീന്‍ എന്നത്‌ പന്ത്രണ്ട്‌ ഹെക്സഗോണുകളും 20 പെന്റഗണുകളും

ഉള്ള 660 ഫുള്ളറിനാണ്‌
(3) താപഗതികമായി ഗ്രാഫൈറ്റിനെ അപേക്ഷിച്ച്‌ വജൂത്തിന്‌ സ്ഥിരത കുറവാണ്‌
(4) ഗ്രാഫൈറ്റിന്‍െറ ക്രിസ്റ്റല്‍ ഗ്ലാസ്സ്‌ ഡൈഹെക്സഗണല്‍ പിരമിഡല്‍ ആണ്‌

A:-Both (1) and (2)
(1) 2० (2) 8०

B:-Both (3) and (4)
(3) ഉം (4) ഉം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Computer Operator (Degree Level Main Examination 2022) : Video