Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam ) ' And exam conducted in the year 2016. And Question paper code was '087/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91. അകര്‍മ്മക ക്രിയ ഏത്?
(ல വിറയ്ക്കുക (B) ആട്ടുക
(€) ഉറക്കുക 010) അയക്കുക
92. ഓടുന്നവന് എന്ന പദം ഏതൊക്കെ പദങ്ങൾ ചേര്‍ന്ന് ഉണ്ടായതാണ്?
(4) ഓടുന്ന അവന് (18) ഓടുന്ന * വൻ
(0) ഓടുന്ന - അന് ന) ഓടു *ന്നവന്‍
98. ശ്യാമമാധവം ആരുടെ കൃതിയാണ്?
(ಗಿ) വയലാര്‍ രാമവര്‍മ്മ (8) ഒ.എന്‍.വി. കുറുപ്പ്
(0) സുഗതകുമാരി യ) പ്രഭാവര്‍മ്മ
94. 'ഗാന്ധിജിയെ ഒരിക്കലെങ്കിലും നേരില്‍ക്കാണുക എന്ന ഉദ്ദേശത്തോടെയാണ് അയാൾ യോഗസ്ഥലത്ത്
എത്തിയത്. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?
(ക) ഒരിക്കലെങ്കിലും (18) യോഗസ്ഥലത്ത്
(¢) ഉദ്ദേശത്തോടെ ൬) നേരില്‍ക്കാണുക
95. 2018-ല്‍ എഴുത്തച്ഛന് പുരസ്ക്കാരം ലഭിച്ചത് ആര്‍ക്കാണ്?
(வ) സുഗതകുമാരി (B) ഡോ. എം. ലീലാവതി
(0 എം.ഭി. വാസുദേവന്‍ നായർ (0) ആല്ല രവിവര്‍മ്മ
96. Birds eye مع എന്ന ശൈലിയുടെ ഉചിതമായ തര്‍ജ്ജമ ഏത്?
(ക പക്ഷിയുടെ നോട്ടം (8) വിശാലമായ കാഴ്ചപ്പാട്
(6) വിഹഗവീക്ഷണം (1) പാര്‍ശ്വവീക്ഷണം
97. അവഗാഹം എന്ന പദത്തിന്റെ അര്‍ത്ഥം :
(५) അറിവില്ലായ്യ (8) ആഴത്തിലുള്ള അറിവ്
(0) അടിത്തട്ട് (0) അസംബന്ധം
98. We have a little time before the train leaves. agym വാക്യത്തിന്റെ ശരിയായ മലയാള പരിഭാഷ :
(ക) ട്രെയിൻ വിടുന്നതിനുമുമ്പ് നമുക്ക് ഒട്ടും സമയമില്ല
(೫) ട്രെയിന്‍ വിടുന്നതിനുമുമ്പ് നമുക്ക് അല്പം സമയം ബാക്കി ഉണ്ട്
(൫ ട്രെയിവിടുന്നതിനുമുമ്പ് നമുക്ക് ധാരാളം സമയമുണ്ട്
(10) നമ്മള് എത്തുമ്പോഴേക്കും ട്രെയിൻ വിട്ടുപോയിരിക്കും
99. 'ആനന്ദ്' എന്നത് ആരുടെ തൂലികാനാമമാണ്?
(^) കെ. സച്ചിദാനന്ദന് (8) പി. സച്ചിദാനന്ദന്
(6) സി.വി.ആന്ദബോസ് (1)) ൯ച്ചിദാനന്ദന് പുഴങ്കര
-= ` സൂത്രം എന്ന പദത്തിന്റെ അര്ത്ഥമ്ല്ലാത്തത് ഏത്?
ക്ര ചരട് (18) കയശലം
(~ ഗൃഹം യ) യന്തപ്പണി
087/2016-M _ %