Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam ) ' And exam conducted in the year 2016. And Question paper code was '087/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
21.
22.
23.
24.
26.
27.
28.
പ്രഭാത കിരണങ്ങള്‍ ഏല്‍ക്കുന്ന മലകളുടെ നാട് എന്ന് വിശേഷണമുള്ള ഇന്ത്യന്‍ സംസ്ഥാനം ഏതാണ്?
(ಗ) ഗുജറാത്ത് (ए) സിക്കിം
(0 അരുണാചല്‍ പ്രദേശ് D) കാശ്മീര്‍
ഉപദ്വീപിയ പ്ടഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
(ಗಿ) ആനമുടി (8) പൊന്‍മുടി
(0. നീലഗിരി യു എവറസ്റ്റ്
കൊങ്കണ്‍ റെയില്‍പാതയുടെ ഒടൈര്‍ഘ്യം എത്ര കിലോമീറ്ററാണ്?
(A) 760 km (B) 780 km
(C) 840 km (D) 560 km
ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ ടവെദ്യുതി ഉല്‍പ്പാദന കേന്ദ്രം ട്രോംബേയില്‍ സ്ഥാപിതമായ
വര്‍ഷം ഏതാണ്?
(5) 1946 (B) 1956
(C) 1966 (D) 1976
ഏത് രാജ്യത്തിന്റെ സാങ്കേതിക സഫായത്തോടെയാണ് 1959 ൽ ഭൂര്‍ഗ്ഗാപ്പരില്‍ ഹിന്ദുസ്ഥാന്‍ സ്റ്റീൽ
ലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായം ആരംഭിച്ചത്?
(ക) ജര്‍മ്മനി (B) ഫ്രാന്‍സ്
(© ഇറ്റലി ॥
1757-ല്‍ പ്ലാസ്സിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യവും ആയി ഏറ്റുമുട്ടിയതാര്?
(ಗಿ) സിഠാജ്-ഉദ്-ഭയള (൫) നാദിര്‍ഷ
(0 നാനാ സാഫിബ് (D) ബഹദൂര്‍ഷാ
1857-ലെ സ്വാത്രന്ത്യസമരകാലത്ത് പോരാടിയ റാണി ലക്ഷ്മി ഭായി ഏത് പ്രദേശത്തിലെ ഭരണാധികാരിയാ
യിരുന്നു?
(ಗ) ത്ധാന്‍സി (3) ശ്വാളിയാര്‍
(©) കാണ്‍പൂര്‍ യ) ഡല്‍ഹി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ മിതവാദി വിഭാഗത്തില്‍ ഉൾപ്പെടാത്തത് ആര്?
(ಗ) സുരേന്ദ്രനാഥ ബാന്‍ജി (18) ഗോഖലെ .
(0) ബാലഗംഗാധര തിലകൻ (D) ഫിറോസ്മേത്ത
087/2016-M 6 ക