Kerala PSC Previous Years Question Paper & Answer

Title : VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam )
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam ) ' And exam conducted in the year 2016. And Question paper code was '087/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 10
Excerpt of Question Code: 087/2016

29.

30.

81.

32.

33.

34.

88.

86.

ബംഗാള്‍ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം :

(^) 0 மம പ്രസ്ഥാനം
(0) ഖിലാഫത്ത്‌ പ്രസ്ഥാനം

(B} കിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം
110) സ്വദേശി പ്രസ്ഥാനം

ഇന്ത്യയുടെ വടക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട

സംഘടന ഏതാണ്‌?

(ക കറുത്ത കൂപ്പായക്കാർ
(൪ തവിട്ടു കുപ്പായക്കാര്‍

(B) ചുവന്നകുപ്പായക്കാര്‍
(D) ഇതൊന്നുമല്ല

1930 മാര്‍ച്ച്‌ 12 ന്‌ ഗാന്ധിജി ഏത്‌ ആശുമത്തില്‍ നിന്നാണ്‌ ഉപ്പു നിയമം ലംഘിക്കാന്‍ ദണ്ഡി

കടപ്പുറത്തേക്ക്‌ യാത്ര തിരിച്ചത്‌?
(ക) സബര്‍മതി
(0) പോര്‍ബന്തര്‍

(2) ‏همه‎
‎(0) ഇതൊന്നുമല്ല

1926 ആഗസ്റ്റിലെ കാക്കോരി ഗൂഡാലോചന കേസിന്‌ നേതൃത്വം കൊടുത്ത വിപ്ലവകാരി ആരാണ്‌?

(ക) ലാലാ ലജ്പത്‌ റായ്‌
(त) താംപ്രകാശ്ബിസ്മില്‍

(8) ഉല്ലാഖാന്‍
(0) ഭഗത്സിംഗ്‌

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപീകരിച്ച സ്റ്റേറ്റ്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറിയായി

പ്രവര്‍ത്തിച്ച മലയാളി ആരായിരുന്നു?

(ക) എന്‍.വി. കൃഷ്ണവാര്യര്‍
(0൫ ആര്‍. രാമചന്ദ്രൻ

(൫) കെ.വി. രാമകൃഷ്ണൻ
(2) വി.പി. മേനോന്‍

ഏത്‌ ഭാഷ സംസാരിക്കുന്നവര്‍ക്ക്‌ വേണ്ടിയാണ്‌ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം
ഉന്നയിച്ചുകൊണ്ട്‌ പോറ്റി ശ്രീരാമലു നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്‌?

(ക) തമിഴ്‌
(0 തെലുങ്ക്‌

(೫) കന്നട
D) ഹിന്ദി

ഏത്‌ വര്‍ഷമാണ്‌ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌?

(ക 1985
060 5

5 ©
1 ر0

1976 ലെ എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ്‌ മയലിക കടമകള്‍ ഭരണഘടനയില്‍

കൂട്ടിച്ചേര്‍ത്തത്‌?
(^) 412-0 0868
(C) 61-20 0

(B) 44-00 ஙி
(D) 86- ഭേദഗതി

087/2016-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VILLAGE EXTENSION OFFICER GR II RURAL DEVELOPMENT ( Malayalam ) : Video